Shopping cart

show blocks helper

Sort by

View
Rosemary Parayanirunnathu

Rosemary Parayanirunnathu

80.00
സതീഷ് കെ. സതീഷ് ഇത് വല്ലാത്തൊരു കാലമാണ്. എല്ലാവരുടെയും ഉള്ളിൽനിന്നും സദാചാരങ്ങളുടെ വേലിക്കെട്ടുകളെ ഭയന്ന് അടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ പുറത്തുചാടുകയാണ്. അങ്ങനെ ഒരു അവസ്ഥയെയാണ് റോസ്മേരി…
Pazhassiraja

Pazhassiraja

36.00
ഒരു കാലഘട്ടത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും ഉരുവംകൊള്ളുന്ന സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയെന്നതാണ് പഴശ്ശിരാജയെ മറ്റു നാട്ടുരാജാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്തുതികളുടെയും ആരാധനയുടെയും…
Panthrandu Akanadakangal

Panthrandu Akanadakangal

160.00
എം. സുകുമാർജി ഈ നാടകങ്ങൾ അകനാടകങ്ങൾ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. അന്തഃസംഘർഷങ്ങളായിരിക്കുകയും അരങ്ങിലെത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന ശില്പങ്ങളാണിവ. നിങ്ങൾ വായിക്കുന്നതോടെയും ഒരനുസ്മരണമെന്ന നിലയ്ക്ക് അതിനു ശേഷവും സ്വന്തം ഹൃദയവേദിയിൽ…
Oru Desham Nunaparayunnu

Oru Desham Nunaparayunnu

112.00
സ്വപ്‌നവേട്ട, മൃഗശാല, ദൈവത്തിന്റെ കുപ്പായങ്ങള്‍, ഫാക്ടറി എന്നിങ്ങനെ ഏറ്റവും പുതിയ ഏകാങ്കനാടകങ്ങളുടെ സമാഹാരം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നാടകം പൂത്ത കാടുകള്‍ എന്ന അനുഭവക്കുറിപ്പും.
തനതായ ശൈലി കൊണ്ട് മലയാളസാഹിത്യരംഗത്ത് സ്വന്തം തട്ടകം പണിത കോവിലന്റെ ഏകനാടകം. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ അവരുടെ സാധാരണമായ ജീവിതാവസ്ഥകളിലൂടെ അസാധാരണവും വിസ്മയകരവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണിവിടെ. മനുഷ്യന്റെ…
സമ്പൂര്‍ണ സമാഹാരം കഥപറച്ചിലിന്റെ തിയേറ്ററനുഭവമല്ല എന്‍.എന്‍. പിള്ളയുടേത്. ഒരു കഥാരേഖ ഉണ്ടാവുമ്പോഴും അതിന്റെ മാംസളതയിലല്ല നാടകം ശ്രദ്ധിക്കുന്നത്. പ്രശ്‌നരൂപമായിക്കഴിഞ്ഞ ജീവിതവിഷയത്തെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും അവയുടെ…
കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. –…
Meenukalude Nritham

Meenukalude Nritham

60.00
പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തുമായ എന്‍ .ശശിധരനും എം.കെ.മനോഹരനും കൂടി കുട്ടികള്‍ക്കായി എഴുതിയ 6 നാടകങ്ങള്‍ . സംസ്ഥാനകലോല്‍സവങ്ങളില്‍ നിരവധി തവണ സമ്മാനം നേടിയ ഇതിലെ നാടകങ്ങള്‍ പ്രമേയം…
Mattam

Mattam

20.00
Sale!

Mattam

20.00
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 31-ാം വാര്‍ഷികത്തോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ നടത്തിയ നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ നാടകം.
Mahathma

Mahathma

32.00
ഗാന്ധിജിയുടെ ജീവിതം പ്രധാന ഇതിവൃത്തമാക്കി രചിച്ച നാടകം. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സ്മരണീയ നിമിഷങ്ങളെ സസൂക്ഷ്മം രംഗചിത്രീകരണം നടത്തുക വഴി കേശവമേനോന്‍ ഈ കൃതിയെ വ്യത്യസ്ഥമാക്കുന്നു.
K T yude Nalu Natakangal

K T yude Nalu Natakangal

120.00
കറവറ്റ പശു സൃഷ്ടി സ്വന്തം ലേഖകന്‍ ഇതു ഭൂമിയാണ്. മലയാള നാടകവേദിയിലെ എക്കാലത്തെയും മികച്ച കലാകാരന്മാരിലൊരാളായ കെ.ടിയുടെ നാലു നാടകങ്ങളാണ് ഈ സമാഹാരത്തില്‍. കെ.ടി. എന്ന നാടകപ്രതിഭയുടെ…
Chekhovinte Ekankangal

Chekhovinte Ekankangal

60.00
പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ തിരഞ്ഞെടുത്ത ഏകാങ്കങ്ങളുടെ സമാഹാരം. എഴുത്തുജീവിതത്തിന്റെ പലകാലങ്ങളിലായി എഴുതപ്പെട്ട ഈ ഹാസരൂപകങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ് മലയാളത്തിലാക്കിയിട്ടുള്ളത്. പരിഭാഷകനായ മധുമാസ്റ്ററുടെ…
Aatho Poratho

Aatho Poratho

49.00
2010-ലെ സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ ഒന്നാംസമ്മാനം നേടിയ ആത്തോ പൊറത്തോ, 2008-ലെ റവന്യൂ ജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ഊശാന്താടി രാജാവ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ഏകാങ്കനാടകങ്ങളുടെ…
Ramzan Recieps

Ramzan Recieps

80.00
നോമ്പുതുറക്കാനും ഇഫ്താര്‍ വിരുന്നൊരുക്കാനും നൂറ്റിയന്‍പതിലധികം പാചകക്കുറിപ്പുകള്‍ .ഉന്നക്കായ്, അപ്പം നിറച്ചത്, ഓട്ട് പാലപ്പം അതങ്ങനെ നീളുന്നു. പുതിയ പതിപ്പ്.
Thalassery Pachakam

Thalassery Pachakam

128.00
പെട്ടിപ്പത്തിൽ, ചിക്കൻ ചട്ടിപ്പത്തിരി, തുർക്കിപ്പത്തിരി, കുമ്പളങ്ങപ്പത്തിരി, പനീർ കട്ലറ്റ്, ചെമ്മീൻ കട്ലറ്റ്, കിളിക്കൂട്, ബഡ് പോള, കായും മുട്ടയും വറുത്തത്, കായ പൊരിച്ചത്, കായഹലുവ, കായ വറ്റിച്ചത്,…
Veettil Oru Saddya

Veettil Oru Saddya

85.00
പരിപ്പ്, പപ്പടം, സാമ്പാര്‍, കാളന്‍, അടപ്രഥമന്‍, പഴപ്രഥമന്‍, അവിയലും തോരനും, ഓലനും, പച്ചടിയും, കിച്ചടിയും, ഉപ്പേരികള്‍ ചിക്കന്‍ – പെപ്പര്‍ – ജീര ഫ്രൈ, ഉള്ളിക്കോഴി, മട്ടന്‍കറി,…
Magic Oven Pachakaruchi

Magic Oven Pachakaruchi

144.00
കൈരളിച്ചാനലില്‍ ഒമ്പതുവര്‍ഷമായ ശ്രീമതി ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന മാജിക് ഓവന്‍ പരിപാടിയിലെ റെസിപ്പികളുടെ സമാഹാരം. ഈ പരമ്പരയിലെ മൂന്നാമത്തെ ഗ്രന്ഥമാണിത്. വെജിറ്റേറിയന്‍ – നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍…
Kozhikkodan Vibhavangal

Kozhikkodan Vibhavangal

220.00
വി.എം. സുഹറ തേങ്ങാച്ചോർ • ഓട്ടപ്പോള • ഇറച്ചി കലത്തപ്പം • എരിവുപഴംപൊരി • നേന്ത്രപ്പഴം നിറച്ചത് • മീൻ വട • ആട്ടിൻകാൽ പൊരിച്ചത് •…
നാം കഴിക്കുന്നതെന്തോ അതാണ് നാം എന്ന ഒരു ചൊല്ലുണ്ട്. അന്നമാണ് നമ്മെ നാമാക്കുന്നത്. മനുഷ്യര്‍ക്കുള്ള അത്രയും വൈവിധ്യമുണ്ട് മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തിനും. കഥാകൃത്തായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അടുക്കളവിജ്ഞാനീയം.…
Arogyavum Bhakshanakramavum

Arogyavum Bhakshanakramavum

96.00
ഭക്ഷണക്രമത്തിലൂടെ ആരോഗ്യസംരക്ഷണം ആരോഗ്യവും ഭക്ഷണക്രമവും ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണവും രോഗങ്ങള്‍ ഒഴിവാക്കാനുള്ള മാതൃകാ ഭക്ഷണക്രമങ്ങളും… ആഹാരത്തെക്കുറിച്ച് വൈദ്യശാസ്ത്രമേഖലകളിലെ നിരീക്ഷണങ്ങള്‍… പ്രായത്തിനനുസരിച്ച് ഭക്ഷണത്തില്‍ വരുത്തേണ്ട വ്യതിയാനങ്ങള്‍… കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ നിരന്തരമായ…
100 Fish Recipes

100 Fish Recipes

88.00
ചെമ്മീന്‍ അച്ചാര്‍, ഫിഷ് സാന്‍ഡ്‌വിച്ച്, ഫിഷ് കട്‌ലറ്റ്, ചെമ്മീന്‍ മാങ്ങാ മുരിങ്ങക്കായ കറി തുടങ്ങി നൂറില്‍പ്പരം മത്സ്യവിഭവങ്ങളുടെ പാചകവിധികള്‍
Gandhi Quiz

Gandhi Quiz

136.00
കുട്ടികള്‍ക്ക് മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും നമ്മുടെ നാടിന്റെ സ്വാതന്ത്ര്യസമരചരിത്രത്തെയും അടുത്തറിയാന്‍ പ്രശ്‌നോത്തരിയുടെ രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം മുതിര്‍ന്നവര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനകരമാണ്.
Ente Kuttikkaalam

Ente Kuttikkaalam

104.00
ലണ്ടനിലെ ചേരികളില്‍നിന്ന് കലയുടെയും മാനവികതയുടെയും അനന്തവിസ്തൃതികളിലേക്ക് ഉയര്‍ന്ന എക്കാലത്തെയും മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ഹൃദയഹാരിയായ ബാല്യകാല സ്മരണകള്‍ അഞ്ചാം പതിപ്പ് പുനരാഖ്യാനം എം. സാജിത
Ee Aedathi Nonye parayu

Ee Aedathi Nonye parayu

56.00
നാട്ടിന്‍പുറത്തെ പഴയൊരു തറവാട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും ചേര്‍ന്നൊരുക്കുന്ന കുഞ്ഞുകൗതുകങ്ങളുടെ വിസ്മയലോകം. അരനൂറ്റാണ്ടിനപ്പുറത്തെ വിദ്യാലയവും ചങ്ങാത്തവും കളികളും സങ്കടങ്ങളും ആഘോഷങ്ങളുമെല്ലാം നിറഞ്ഞ ജീവിതത്തിലേക്ക്് ഒരെത്തിനോട്ടം കൂടിയാണിത്. മഹാകവി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.