Shopping cart

show blocks helper

Sort by

View
മതരാഷ്ട്രവാദ പരികല്പനയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ ജീവവായു. പക്ഷേ, തങ്ങളെ മതരാഷ്ട്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നതോ അറിയപ്പെടുന്നതോ അവര്‍ ഇഷ്ടപ്പെടുന്നുമില്ല. ആദര്‍ശവും നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് ഇന്ന്…
KM Moulavi Fathvakal

KM Moulavi Fathvakal

38.00
അല്‍-ഇസ്‌ലാഹ്, അല്‍-മുര്‍ഷിദ്, അല്‍-ഇത്തിഹാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ വിവിധ വിഷയങ്ങള്‍ക്ക് വിഖ്യാത പണ്ഡിതന്‍ കെ എം മൗലവി നല്‍കിയ ഫത്‌വകളുടെ സമാഹാരം. ഇരുപതാം ശതകത്തിലെ മുസ്‌ലിം സാമൂഹികാവസ്ഥയും വിശ്വാസ…
നിത്യജീവിത്തില്‍ അനുഭവിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന വിവിധ പ്രശ്നങ്ങളിലുള്ള ഇസ്‌ലാമിക നിയങ്ങള്‍ വിവരിക്കുന്ന കൃതി. ലളിതമായ ആഖ്യാനശൈലിയിലുള്ള ഈ കൃതിയിലെ ചോദ്യോത്തരങ്ങള്‍ അനിവാര്യമായും വായിച്ചിരിക്കേണ്ടതാണ്.
കേരളത്തിലെ മുസ്‌ലിം സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ മഹാന്മാരായ നേതാക്കളുടെ ചരിത്രമാണ് ഇസ്‌ലാഹി പ്രസ്ഥാന ചരിത്രം. ജീവിതം മഹാ വിപ്ലവത്തിന് വിട്ടു കൊടുത്ത ആ നായകന്മാരെ രണ്ടാം…
Kaalavum Kaalppadum

Kaalavum Kaalppadum

99.00
കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ നായകനിരയെക്കുറിച്ച് വേറിട്ടൊരു അന്വേഷണം. ചരിത്രം വായിക്കാനും അടച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവർത്തിക്കാനുമുള്ളതാണ്. സുധീരമായൊരു ചരിത്രത്തിന്‍റെ പിന്മുറക്കാരാണ് കേരള മുസ്‌ലിംങ്ങൾ. ആ ചരിത്രത്തിന്‍റെ ഊടുവഴികളിലേക്കും ഉള്ളടക്കത്തിലേക്കുമുള്ള…
Arogyathinte Daivashasthram

Arogyathinte Daivashasthram

112.00
ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്‍റെ മാനത്തിൽ നോക്കിക്കാണുകയാണ് ഗ്രന്ഥകാരനായ ചെറിയമുണ്ടം അബ്ദുൽഹമീദ്. വൈദ്യശാസ്ത്രത്തിന്‍റെ ആത്മീയമാനം കൂടി ചേർത്താരുക്കിയിട്ടുള്ള ഇതിലെ അധ്യായങ്ങളത്രയും ചിന്തനീയവും…
ആത്മാവ്, മനസ്സ്, ശരീരം എന്നിവയുടെ സാകല്യമാണ് മനുഷ്യൻ. ഈ മൂന്നു ഘടകങ്ങളുടെയും സുസ്ഥിതിയാണ് ആരോഗ്യം. ദൈവം നിശ്ചയിച്ച പ്രകൃതിയിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് മനുഷ്യൻ രോഗിയാവുന്നത്. രോഗം ഒരു…
ഡോക്ടറോ മരുന്നോ ആവശ്യമില്ലാതെ തന്നെ പ്രാഥമിക ചികിത്സയെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്രയോ ജീവനുകളെ രക്ഷിക്കാനുതകും. പക്ഷേ, ഈ അറിവിന്‍റെ അഭാവം ഗുരുതരമായ അനേകം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്…
ദൈനംദിന ജീവിതത്തിലെ പ്രാർഥനകൾ അർഥസഹിതം ക്രമീകരിച്ച ലഘുകൃതി.
ഹദീസിനെ നിഷേധിക്കുന്നവരുടെ വാദമുഖങ്ങളും ഹദീസിനെ ആക്ഷേപിക്കുന്നവരുടെ ഗൂഢോദ്ദേശ്യങ്ങളും ചര്‍ച്ച ചെയ്യുന്ന കൃതി. പ്രമാണങ്ങളുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ പണ്ഡിതോചിതമായ വിശകലനം.
അന്ധവിശ്വാസങ്ങൾക്ക് സുന്നത്ത് ജമാഅത്ത് എന്ന് പേരിടുകയും ഹദീസുകൾ വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണതകളെ തുറന്നു കാട്ടുന്ന പഠനം.
Elavukal Islamica Vidhikalil

Elavukal Islamica Vidhikalil

75.00
പ്രകൃതിമതമായ ഇസ്‌ലാമിന്‍റെ നിയമനിർദേശങ്ങൾ ലളിതവും പ്രായോഗികവുമാണ്. ദൗർഭാഗ്യവശാൽ ഇസ്‌ലാമിക നിയമങ്ങൾ കർക്കശവും അസാധ്യവുമാണെന്ന ധാരണ പലർക്കുമുണ്ട്. ഈ പശ്ചാത്തലത്തിൽ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും തെളിവ് സഹിതം…
Tharaveeh

Tharaveeh

8.00
ഐച്ഛികമായ അനുഷ്ഠാന കർമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട തറാവീഹിനെ കുറിച്ച് പ്രതിപാദിക്കുന്ന ലഘു കൃതി
ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ സുപ്രധാനമായ നമസ്കാരത്തിന്‍റെ ആന്തരിക ചൈതന്യം, നമസ്കാരം സ്വീകാര്യമാകുന്നതിനുള്ള മുന്നുപാധികൾ, പ്രയോഗ രൂപം, ഓരോ കർമങ്ങളിലെയും പ്രാർത്ഥനകൾ, അവയുടെ അർഥം, സുന്നത്ത് നമസ്കാരങ്ങൾ തുടങ്ങിയവ ലളിതമായി…
Nomp Thathwavum Prayogavum

Nomp Thathwavum Prayogavum

30.00
സാധാരണ കർമശാസ്ത്ര വിശകലന പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നോമ്പ് തത്വവും പ്രയോഗവും എന്ന ഈ കൃതി. നോമ്പിന്‍റെ വിധിവിലക്കുകൾ വിശദീകരിക്കുന്നതോടൊപ്പം, ഒരു ആരാധനാ കർമമെന്ന നിലയിൽ അതിന്‍റെ…
Nomp Jeevashasthramaanam

Nomp Jeevashasthramaanam

17.00
മനുഷ്യന് ആത്മീയോത്കർഷവും ജീവിത വിശുദ്ധിയും കൈവരിക്കാൻ അല്ലാഹു നിശ്ചയിച്ച അതിപുരാതനമായ ആരാധനയാണ് നോമ്പ്. അത് ഭൗതികമായ നന്മകളും അവന് പ്രദാനം ചെയ്യുന്നു. നോമ്പിനെ ആധുനിക ശാസ്ത്രത്തിന്‍റെ ഏറ്റവും…
Nombinte Chaithanyam

Nombinte Chaithanyam

18.00
വ്രതത്തിന്‍റെ ഉദ്ദേശ്യം, ഗുണം, നന്മ, ശ്രേഷ്ഠത, പ്രസക്തി, വ്രതം വ്യക്തിയിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന കൃതി.
അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ആധുനിക സമ്പദ്ഘടന. ഏത് സാഹചര്യത്തിലും ഇസ്‌ലാമിന്‍റെ സാമ്പത്തിക വ്യവസ്ഥയ്ക്കു പകരം വെക്കാൻ മറ്റൊന്നില്ല. സകാത്തിന്‍റെയും ദാന ധർമങ്ങളുടെയും പ്രാധാന്യവും പ്രയോഗികരൂപവും ലളിതമായി വിശദീകരിക്കുന്ന കൃതിയാണിത്.
Zakathinte Chaithanyam

Zakathinte Chaithanyam

18.00
ഇസ്‌ലാമിന്‍റെ അടിസ്ഥാനങ്ങളിലൊന്നായ സകാത്ത് ചൈതന്യവും സൗന്ദര്യവുമുള്ള ഒരു കർമമാണ്. വ്യക്തിയിലും സമൂഹത്തിലും അതുണ്ടാക്കുന്ന നന്മയും പരിവർത്തനവും എന്തൊക്കെയാണെന്ന് അലി മിയാന്‍റെ ഈ രചനയിൽ നിന്നു തന്നെ വായിക്കൂ.
സമ്പത്ത് ഇടപാടുകള്‍ വിധിവിലക്കുകള്‍ പ്രൊഫ. ടി അബ്ദുല്ല സമ്പത്തിന്റെ ഉത്പാദനം, ഉപഭോഗം, വിനിമയം, ഇടപാടുകള്‍, കരാര്‍, ക്രയവിക്രയങ്ങളിലെ വിധിവിലക്കുകള്‍, നികുതി, തൊഴില്‍, പൊതുധനകാര്യം, കടം, വായ്പ, ധനം,…
Hajj Umrah Samagrapadanam

Hajj Umrah Samagrapadanam

37.00
ഹജ്ജിന്‍റെയും ഉംറയുടെയും ചരിത്രവും പശ്ചാത്തലവും വിവരിക്കുന്നതോടൊപ്പം ഓരോ കർമവും എങ്ങനെ നിർവഹിക്കണമെന്ന് പഠിപ്പിക്കുന്ന ആധികാരിക രചന.
Hajjinte Athmav

Hajjinte Athmav

20.00
വിശുദ്ധ ഹജ്ജ് കർമത്തിന്‍റെ യുക്തി, മേന്മ, നേട്ടം, ലക്‌ഷ്യം, ഗുണം തുടങ്ങിയ വിഷയങ്ങൾ പഠന വിധേയമാക്കുന്ന ഒരു അപൂർവ കൃതി.
നമസ്കാരം ഒരു വിശ്വാസിയിൽ വരുത്തേണ്ട മാറ്റങ്ങളും നമസ്കാരത്തിന്‍റെ ഓരോ തുടിപ്പിലും അടങ്ങിയ ചൈതന്യവും വിശദീകരിക്കുന്ന അമൂല്യ കൃതി.
രോഗം, ചികിത്സ, വസിയ്യത്ത്, കടബാധ്യത, ദുഖാചരണം, മയ്യത്ത് സംസ്കരണം തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും അടിസ്ഥാനത്തില്‍ പഠനവിധേയമാക്കുന്ന കൃതി.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.