Sale!
, , ,

MUHAMMAD MUSTHAFA

Original price was: 12.50$.Current price is: 11.25$.

മുഹമ്മദ് മുസ്തഫ

ഹനീഫ കൊച്ചനൂര്‍

പ്രവാചകനു പിറകെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തിലുള്ള നബിചരിതം രൂപപ്പെടുന്നത്. ഈ കാലയളവിനുള്ളില്‍ ജൂത സമൂഹത്തില്‍ നിലനിന്നിരുന്ന കല്‍പിത കഥകളും വിശ്വാസങ്ങളും നബിചരിതത്തില്‍ കടന്നുകൂടി. നബിയുടെ ചരിത്രത്തെ വികലമാക്കാനുള്ള ഈ ശ്രമത്തിന്റെ വിജയത്തിനായി ഒട്ടേറെ വ്യാജഹദീസുകളും അവര്‍ പടച്ചുവിട്ടു. അങ്ങനെ സത്യവും അസത്യവും കൂടിക്കലര്‍ന്ന കുഴപ്പം ചരിത്രമെന്ന പേരില്‍ വിളമ്പി. പ്രവാചകന്റെ ജനനം മുതല്‍ മരണം വരെയുള്ള അറുപത്തിമൂന്ന് കൊല്ലക്കാലത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ഹ്രസ്വമായ ഒരു വിവരണം മാത്രമാണ് മുഹമ്മദ് മുസ്തഫ എന്ന പുസ്തകം.

Guaranteed Safe Checkout
Shopping Cart
MUHAMMAD MUSTHAFA
Original price was: 12.50$.Current price is: 11.25$.
Scroll to Top