Sale!

BASHEERINTE POONKAVANAM

Original price was: 12.80$.Current price is: 11.52$.

ബഷീറിന്റെ
പൂങ്കാവനം

എം.എന്‍ കാരശ്ശേരി

പതിവ് ബഷീര്‍പഠനങ്ങളില്‍നിന്ന് ഈ പുസ്തകത്തിനുള്ള പ്രധാനവ്യത്യാസം രചനകള്‍ക്കൊപ്പം എഴുത്തുകാരന്റെ വ്യക്തിത്വവും വിശകലനം ചെയ്യുന്നു എന്നതാണ്.
ഇവിടെ ബഷീര്‍ പാഠ്യവിഷയം മാത്രമല്ല, ഒരനുഭവംകൂടിയാണ്. ആ ലോകത്തിന്റെ
ആഴങ്ങളിലേക്ക് വായനക്കാരെ ഒപ്പം കൂട്ടുന്ന ‘പൂങ്കാവനം’ സഹൃദയശ്രദ്ധ നേടിയത്
പ്രതിപാദനത്തിലെ ലാളിത്യംകൊണ്ടാണ്. എം.എന്‍. കാരശ്ശേരിയുടെ പ്രശസ്തമായ ഗ്രന്ഥത്തിന്റെ മാതൃഭൂമിപ്പതിപ്പ്

- +
Category:
Guaranteed Safe Checkout
Shopping Cart
BASHEERINTE POONKAVANAMBASHEERINTE POONKAVANAM
Original price was: 12.80$.Current price is: 11.52$.
- +
Scroll to Top