Sale!

Indiayum Arabiayum

Original price was: 31.92$.Current price is: 28.72$.

ഇന്ത്യയും
അറേബ്യയും

സയ്യിദ് സുലൈമാന്‍ നദ് വി
മൊഴിമാറ്റം: സിദ്ദീഖ് നദ് വി ചേരൂര്‍

സയ്യിദ് സുലൈമാന്‍ നദ്വിയുടെ അറബ് വ ഹിന്ദ് കെ തഅല്ലുഖാത് എന്ന ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റം. ഇന്ത്യയും അറേബ്യയും തമ്മില്‍ ചിരപുരാതനമായി നിലനിന്ന നാഗരികവും സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധത്തിലേക്കുള്ള അന്വേഷണമാണ് ഈ ഗ്രന്ഥം, ഇന്ത്യയുടെ ബഹുസ്വര സംസ്‌കൃതിയെ രൂപപ്പെടുത്തുന്നതില്‍ അറബ് നാടുകളും അവിടത്തെ സംസ്‌കാരവും വഹിച്ച പങ്കും ഇതില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. വെറുപ്പ് രാഷ്ട്രീയ ആയുധമാക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് സമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ചരട് ബലപ്പെടുത്താന്‍ സഹായകമാകുന്ന വൈജ്ഞാനികമായ ഈടുവെപ്പ് എന്ന സമകാലിക പ്രസക്തി കൂടിയുണ്ട് ഈ കൃതിക്ക്.

- +
Category:
Guaranteed Safe Checkout

Author: Sayyid Sulaiman Nadwi
Translation: Siddeeque Nadvi Cheroor

Publishers

Writers

,

Shopping Cart
Indiayum ArabiayumIndiayum Arabiayum
Original price was: 31.92$.Current price is: 28.72$.
- +
Scroll to Top