Sale!

Ramante Dukkhakham

Original price was: 11.20$.Current price is: 10.08$.

രാമന്റെ
ദുഃഖം

എം.പി വീരേന്ദ്രകുമാര്‍

മൗനം കുറ്റകരമാകുന്നു. കുറ്റത്തിനു വാചാലമായ വാങ്മയങ്ങള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയനേതൃത്വത്തിന്റെ കടയ്ക്കലാണ് വീരേന്ദ്രകുമാര്‍ കത്തിവെക്കുന്നത്. അന്വേഷണത്തിന്റെ ദുര്‍ഘടമായ പാത അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ആപത്ത് വിചാരക്ഷാമമാണ്. വിചാരക്ഷാമമാണ് ഇല്ലാതാക്കേണ്ടത്. ഈ പ്രബന്ധങ്ങള്‍ ആ വഴിക്ക് നീങ്ങുന്നു. ഇവ വര്‍ത്തമാനകാലനിഷ്ഠം മാത്രമല്ല. ഇവ ഭാവിയിലേക്ക് വജ്രസൂചികള്‍ പായിക്കുന്നു.

- +
Category:
Guaranteed Safe Checkout
Shopping Cart
Ramante DukkhakhamRamante Dukkhakham
Original price was: 11.20$.Current price is: 10.08$.
- +
Scroll to Top