Author: PT Chacko
Sale!
Biography, Political Biography, Political Leaders, Political Study, Politics
VISMAYATHEERATHU
Original price was: 39.92$.35.92$Current price is: 35.92$.
വിസ്മയ
തീരത്ത്
ഉമ്മന് ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം
പി.റ്റി ചാക്കോ
ഏതൊരാളെയും മോഹിപ്പിക്കുംവിധം ജനഹൃദയങ്ങളിൽ അവരുടെയെല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി ചിരപ്രതിഷ്ഠ നേടിയ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയുവാൻ ഈ പുസ്തകം സഹായിക്കുന്നു.






