Shopping cart

show blocks helper

Sort by

View
OONJAL

OONJAL

22.00
Sale!

OONJAL

22.00
ഊഞ്ഞാൽ ,തേൻമാവ്,പൂവാലി,അമ്മൂമ്മ ,മിന്നാമിനുങ്ങ്,സൈക്കിൾ,കൂർക്കം,പൂക്കളം ,ഉത്സവം ,ഉറുമ്പുകൾ, കുട്ടനും പട്ടനും ,തുടങ്ങിയ ഇരുപതോളം കവിതയുടെ സമാഹാരം
മികച്ച കഥക്കുള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ പ്രിയ എ .സ് തയ്യാറാക്കിയ ഗ്രന്ഥം .ലളിതമായ ആഖ്യാന ശൈലി .
ORU PUNNARAPAKSHIKATHA

ORU PUNNARAPAKSHIKATHA

34.00
സ്പർശിച്ചിട്ടുള്ള പ്രൊഫ് .ശിവദാസ് തയ്യാറാക്കിയ പുന്നാര പക്ഷി കഥകൾ .മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് പക്ഷിമൃഗാദികൾ .അവരുടെ ജീവിതവും നാം പഠിച്ചിരിക്കേണ്ടത് അത്യാവിശമാണ് . കുട്ടികൾ…
ORU KUTAYUM KUNHUPENGALUM

ORU KUTAYUM KUNHUPENGALUM

160.00
ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തുവര്‍ക്കി മലയാള ബാലസാഹിത്യത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും…
വണ്ടിൻ പിഴുവിൽ നിന്ന് ലേഡി ബഗ്ഗിലേക്ക് . കുട്ടികൾക്ക് വേണ്ടി ലളിതമായ ഭാഷയിൽ എഴുതിയത് .
THAVALAM THEDI

THAVALAM THEDI

40.00
കുരങ്ങൻ കാവിന്റെ നിഴലുകൾക്കിടയിൽ ജീവിതത്തിന്റെ നേരും നെറികേടും വായിച്ചെടുക്കുന്ന ബാലസാഹിത്യ കൃതി .മുറിവാലൻ കുരങ്ങനും മജിസ്ട്രേട്ടും പോലീസുകാരനും കഥാപാത്രങ്ങളാകുന്ന ലഘു നോവൽ .മികച്ച ബാലസാഹിത്യ ഗ്രന്ഥത്തിനുള്ള 2000-തിലെ…
PUSTHAKA KALIKAL

PUSTHAKA KALIKAL

55.00
വായന ശീലമാക്കാനുള്ള മന്ത്രവിദ്യകള് വായന; വിവരവിസ്ഫോടനയുഗത്തില് വായനാശീലം എപ്പോള്, എങ്ങനെ വളര്ത്തണം വായനാപരിശീലനം വായനയും ഏകാഗ്രതയും വായിച്ചു പഠിക്കാനുള്ള ശേഷി കൂട്ടുന്നതെങ്ങനെ നല്ല വായനക്കാരനും ചീത്ത വായനക്കാരനും…
KALANHUPOYA SABDAM

KALANHUPOYA SABDAM

58.00
രസകരമായ കുട്ടികഥകൾ .ഈ കഥയുടെ പേരുതന്നെ വായനക്കാരിൽ ആകാംഷ ജനിപ്പിക്കുന്നതാണ് ..."കളഞ്ഞു പോയ ശബ്ദം" .....കൂട്ടുകാർക്ക് എങ്ങനെയാണ് ശബ്ദം കളഞ്ഞു പോയത് ഏന്ന് അറിയണ്ടേ .....
പുതിയ വിദ്യാഭ്യാസക്രമമനുസരിച്ച് സ്കൂൾതലംമുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ 50 ഉപന്യാസങ്ങൾ. വിഷയവൈവിധ്യംകൊണ്ടും പ്രതിപാദനരീതികൊണ്ടും ഭാഷാ പ്രയോഗചാതുര്യംകൊണ്ടും ശ്രദ്ധേയമാണ് ഓരോ ഉപന്യാസങ്ങളും. ഈ മാതൃക പിന്തുടർന്ന്…
GUSTHIKKARAN MALLAYAH

GUSTHIKKARAN MALLAYAH

40.00
Book : GUSTHIKKARAN MALLAYAH Author: SANTHOSH PRIYAN Category : Children’s Literature ISBN : NOISBN125 Binding : Normal Publishing Date :…
SCIENCE ACTIVITIKAL

SCIENCE ACTIVITIKAL

45.00
ശാസ്ത്രീയ പരീക്ഷണങ്ങൾ പഠിക്കാം .കുട്ടികൾക്കും ,അധ്യാപകർക്കും , തികച്ചും ഉപകാരപ്രദം .
VINODAVELA

VINODAVELA

55.00
Author: PRAMEELA DEVI
ANCHE ANCHU

ANCHE ANCHU

27.00
കുട്ടികൾക്കു കളിക്കാവുന്ന കൊച്ചു കൊച്ചു കളികൾ .രസകരമായ അനുഭവങ്ങൾ കുട്ടികളിൽ ഉണ്ടാകുന്ന ചുറുചുറുക്കുള്ള കളികൾ .
JATHAKA KATHAKAL

JATHAKA KATHAKAL

449.00
ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂര്വ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകള്. ജീവിതത്തെ മൂല്യവത്തും ധാര്മ്മികവുമാക്കിത്തീര്ക്കുന്നവയാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളും. എക്കാലത്തും കുട്ടികള്ക്ക് സമ്മാനിക്കാവുന്ന മികച്ച…
VANDHIPPINMATHAVINE

VANDHIPPINMATHAVINE

36.00
Author: CHAVARA K S PILLAI
MUKHAVUM CHIRIKKUNNU

MUKHAVUM CHIRIKKUNNU

25.00
തിളങ്ങുന്ന ദർശനങ്ങൾ, ഒളിഞ്ഞുകിടക്കുന്ന കവിതകൾ , വിടരുന്ന പൂവിലെ തേൻകണം പോലെ ആസ്വാദ്യകരമായ വരികൾ .ഭാവനയുടെ സൂര്യോദയങ്ങൾ വരഞ്ഞിടുന്ന അക്ഷരക്കൂട്ട് ,നവ്യാനുഭവങ്ങളുടെ കാവ്യാക്ഷരങ്ങൾ .
ANCHE ANCHU

ANCHE ANCHU

27.00
കുട്ടികൾക്കു കളിക്കാവുന്ന കൊച്ചു കൊച്ചു കളികൾ .രസകരമായ അനുഭവങ്ങൾ കുട്ടികളിൽ ഉണ്ടാകുന്ന ചുറുചുറുക്കുള്ള കളികൾ .
KUTTAYI

KUTTAYI

40.00
Sale!

KUTTAYI

40.00
ബാല്യകാല സ്മരണകളെ ഉണർത്തുന്ന കഥകൾ ..മണ്ണപ്പം ചുട്ടതും ,പൂമ്പാറ്റയെ പിടിച്ചതും ഒക്കെ കഥകളിലൂടെ നമുക്ക് ഓർത്തെടുക്കാം
365 KUNJUKATHAKAL

365 KUNJUKATHAKAL

405.00
ലയാളത്തിന്റെ കുഞ്ഞുങ്ങള്ക്ക് കൊല്ലത്തില് 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി ചായുറങ്ങാനുള്ള കഥകള്. കുട്ടികളുടെ ഭാവനയെ ജ്വലിപ്പിക്കുന്ന കൃതി.
CHIRAKULLA CHANGATHIMAR

CHIRAKULLA CHANGATHIMAR

54.00
പക്ഷികളെ കുറിച്ച് കുട്ടികൾ അറിയേണ്ടതെല്ലാം .ഏറ്റവും നന്നായി പാടുന്ന പക്ഷിയേത് ?ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷിയേത് ? തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഗ്രന്ഥം
VIDARENDA POOMOTTUKAL

VIDARENDA POOMOTTUKAL

140.00
വിടരേണ്ട പൂമൊട്ടുകള്‍ എ.പി.ജെ അബ്ദുല്‍ കലാം ഉദാത്തചിന്തകളാല് പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്നിന്ന് ഇത് വേറിട്ടുനില്ക്കുന്നു. വിദ്യാഭ്യാസം,…
MULLAPPOOVU

MULLAPPOOVU

25.00
ആകർഷകങ്ങളായ കൊച്ചു കൊച്ചു കഥകൾ പറഞ്ഞു അനേകായിരങ്ങളെ വിസ്മയിപ്പിച്ച ശ്രീകുമാർ രചിച്ച മുല്ലപ്പൂവ് ...വെൺമന്ദസ്മിതം തൂകുന്ന മുല്ലപ്പൂവിന്റെ കഥകൾ .
ITHIRIPOOVE THENPOOVE

ITHIRIPOOVE THENPOOVE

27.00
Author: PERUMPUZHA GOPALAKRISHNA PILLAI
VIRIYUNNA MUKULANGAL

VIRIYUNNA MUKULANGAL

248.00
വിരിയുന്ന മുകുങ്ങള്‍ കൗമാര വിദ്യാഭ്യാസ പരിശീലന സഹായി ഏലിയാമ്മ വിജയന്‍ യുവതലമുറയുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെയും ചിന്തകളെയും യുക്തിപൂർവ്വം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു പങ്കാളിത്തപഠന-പരിശീലന സഹായിയാണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.