വളര്‍ച്ച ആഹ്ലാദം മാത്രമല്ല സംഘര്‍ഷം കൂടിയാണ്. ഉണ്ണിക്കുട്ടന് നാട്ടിന്‍പുറത്തെ കുട്ടിയാണ്. നാട്ടിലെ ഓരോ മുക്കും മൂലയും സസ്യ ജന്തുജാലങ്ങളും അവന്റെ പരിചയക്കാരാണ്. കുട്ടിക്കാലം മറ്റുള്ളവര്‍ കരുതുംപോലെ അയത്ന…
തുറുങ്കണ്ണന്‍ പെരുവയറന് കാതുകൂര്‍ത്തോന്‍ ഭയങ്കരന്‍ ഭീമനാദന്‍, തുടുംചുണ്ടന്‍ തീക്ഷ്ണദംഷ്ട്രന്‍ മഹാബലന്…….കാടുഭരിക്കാന്‍ പിറന്ന ഹിഡുംബിപുത്രന്റെ കഥ മഹാഭാരതത്തിലെ ദ്രാവിഡനായകന്റെ കഥ
തേനീച്ചകളുടെ അത്ഭുതലോകത്തെപ്പറ്റി തേനീച്ചകള്‍ തരുന്ന പോഷക സമ്പന്നമായ ഉല്‍പ്പന്നങ്ങളെപ്പറ്റി മൊബൈല്‍ ടവറുകളും ജി എം വിളകളും മലിനീകരണങ്ങളും തേനീച്ചകളെ നശിപ്പിക്കുന്നതിനെപ്പറ്റി ഇങ്ങനെ അതിരസകരവും അത്ഭുതകരവും ആധുനികവുമായ അനേകം…
രാജ്യാതിര്‍ത്തികളെയും ഭാഷാഭേദങ്ങളെയും അതിജീവിച്ച് ലോകത്തെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവര്‍ന്ന കൃതി.ജോഹന്നാ സ്പൈറിയുടെ ഹെയ്ദി എന്ന നോവലിന്റെ പുനരാഖ്യാനം.
വടക്കന്‍പാട്ടുകഥകളിലെ വീരനായകനായ തച്ചോളി ഒതേനന്റെ ജീവിതത്തെ പരിചയപ്പെടുത്തുന്ന കൃതി. മുന്നൂറ്റമ്പത് കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒതേനനെ രസകരമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കുട്ടികളെ വായനയുടെ പുതിയ ലോകത്തേക്കു നയിക്കും.
കൊച്ചുകൂട്ടുകാര്‍ക്ക് മലയാളത്തിലെ അക്ഷരമാലകളെ കൂടുതല്‍ പരിചയപ്പെടുത്തുന്ന കൃതി. കുട്ടികളില്‍ താളബോധവും അക്ഷരസ്ഫുടതയും ഉറപ്പിക്കുന്ന താളത്തില്‍ ചൊല്ലിപ്പഠിക്കാനുതകുന്ന പുസ്തകം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എം ടി വാസുദേവന്‍ നായരെയും അദ്ദേഹത്തിന്റെ രചനകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന കൃതി. ഓരോ വിദ്യാര്‍ഥിയും വായിച്ചിരിക്കേണ്ട പുസ്തകം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എം ടി വാസുദേവന്‍ നായരെയും അദ്ദേഹത്തിന്റെ രചനകളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന കൃതി. ഓരോ വിദ്യാര്‍ഥിയും വായിച്ചിരിക്കേണ്ട പുസ്തകം.
ഇളം മനസുകളെ ആര്‍ദ്രമാക്കുന്ന നോവല്‍. നന്മയുടെ നല്ല വിത്തുകള്‍ വിതറുന്ന ഈ കൃതി ഓരോ കുട്ടിയും വായിച്ചിരിക്കേണ്ട ഹൃദയപാഠമാണ്. കുട്ടികളില്‍, ആത്മവിശ്വാസവും, നന്മയും ഉണര്‍ത്തുന്ന മികച്ച രചന.
കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ചു രസിക്കാന്‍ ഇതാ വിചിത്രവും വിസ്മയകരവുമായ ഒരു നോവല്‍. കഠിനാധ്വാനിയും സത്യസന്ധനുമായ ഒരു പാവം മുക്കുവന്റെയും ശാപമോക്ഷത്തിനായി ലോഹക്കുടത്തില്‍ നിന്നിറങ്ങിയ ഒരു ഭൂതത്താന്റെയും രസകരമായ കഥ.…
സമ്പത്ത് വാരിക്കൂട്ടാനുള്ളvഅത്യാര്‍ത്തിയില്‍ ജീവിതം ദുരന്തമാക്കിയ ഒരു റഷ്യന്‍ കര്‍ഷകന്റെ കഥ വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയുടെ വിശ്വവിഖ്യാതരചന സമര്‍ഥമായ പുനരാഖ്യാനം
കുഞ്ഞു’വെയില്’ സജിനു എന്ന കുട്ടിയുമൊത്ത് നടത്തുന്ന അത്ഭുതകരമായ യാത്രയെ അടിസ്ഥാനമാക്കിയുള്ള ബാലസാഹിത്യകൃതി. കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തി, പ്രകൃതിയെ സ്നേഹിക്കുവാന്‍ പ്രേരിപ്പിക്കുന്ന ശാസ്ത്രനോവല്‍. അയത്നലളിതമായ പ്രതിപാദനത്താല്‍ ശ്രദ്ധേയമായ…