Shopping cart

show blocks helper

Sort by

View
Mugalanmarum Sufikalum

Mugalanmarum Sufikalum

243.00
മുകുളന്മാരും സൂഫികളും മുഹമ്മദ് ഷമീര്‍ കൈപ്പരങ്ങ രാജതന്ത്രങ്ങളുടെ ഉദ്വേഗ നിമിഷങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടന്ന മുകള്‍ സാമ്രാജ്യം. വിസ്തൃതമായ ഭൂപ്രദേശവും സാമ്പത്തികാഭിവൃദ്ധിയുംകൊണ്ട്…
മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍ സമാഹരണം: കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം 19-ാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ ഇസ്ലാം മതപ്രബോധകനും സാമൂഹിക പരിഷ്‌കര്‍ത്താവും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുനുമായിരുന്നു സയ്യിദ് സനാഉല്ലാ…
ഫിലസ്ത്വീന്‍ അതിജീവനത്തിന്റെ നാള്‍വഴികള്‍ മുഹമ്മദ് വാളറ ഫിലസ്ത്വീന്‍ വിവാദങ്ങളുടെ സംഗമ ഭൂമിയാണ്. അനേകം പ്രവാചകന്മാരുടെ ചരിത്രം ഫിലസ്ത്വീന്‍ അടയാളപ്പെടുത്തുന്നുണ്ട്. ജൂത, ക്രൈസ്തവ, മുസ്ലിം സമൂഹങ്ങള്‍ക്ക് എല്ലാം ഈ…
അധിനിവേശ ഭീകരതയും ഫലസ്തീനിലെ ചെറുത്തുനില്‍പ്പും എഡിറ്റര്‍: പി.കെ നിയാസ് ഫലസ്തീനികളുടെ ഭൂമി കൈയേറുകയും പതിനായിരക്കണക്കിന് തദ്ദേശീയരെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്താണ് സയണിസ്റ്റുകള്‍ ഇസ്രായേല്‍ എന്ന രാഷ്ട്രമുണ്ടാക്കിയത്.…
NAGARAPPAZHAMA

NAGARAPPAZHAMA

855.00
നഗരപ്പഴമ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ അനന്തപുരിയുടെ ഗതകാല സ്മരണകള്‍ തിരുവനന്തപുരത്തിന്റെ ജനകീയ ചരിത്രകാരനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ രണ്ടുപതിറ്റാണ്ടിലേറെയായി എഴുതിക്കൊണ്ടിരിക്കുന്ന ''നഗരപ്പഴമ''…
മലങ്കര നസ്രാണികളും കേരള ചരിത്രവും കെ.സി വര്‍ഗീസ് കേവലം സഭാ ചരിത്രം എന്നതിലുപരി ഒരു ജനതയുടെ സാംസ്‌കാരിക ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പുനരന്വേഷണമാണ് ഈ പുസ്തകം. ബഹുസ്വരതയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന…
Zionism The Real Enemy of the Jews - Volume Two Alan Hart Zionism: The real enemy of the Jews is…
Zionism The Real Enemy of the Jews - Volume One Alan Hart Alan Hart has a unique experience of the…
Jerusalem Quranil

Jerusalem Quranil

440.00
ജെറുസലേം ഖുര്‍ആനില്‍ ജെറുസലേമിന്റെ വിധി ഇസ്‌ലാമിക വീക്ഷണത്തില്‍ ഇമ്രാന്‍ എന്‍ ഹുസൈന്‍ ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമായ കൃതിയാണ് 'ജെറുസലേം ഖുര്‍ആനില്‍ ' എന്ന ഈ…
MARPAPPAMARUM LOKACHARITHRAVUM

MARPAPPAMARUM LOKACHARITHRAVUM

540.00
മാര്‍പാപ്പമാരും ലോക ചരിത്രവും കെ.സി വര്‍ഗ്ഗീസ് നാലാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പില്‍ ആരുംതന്നെ മാര്‍പ്പാപ്പാമാരെ ചോദ്യം ചെയ്യാന്‍ മുതിരാത്തവണ്ണം അത്രമേല്‍ അധികാരസ്ഥാനത്തായിരുന്നു മാര്‍പ്പാപ്പാമാര്‍. അക്കാലത്തിനുശേഷം…
Chombal Peruma

Chombal Peruma

153.00
ചോമ്പാല്‍ പെരുമ മൊയ്തു അഴിയൂര്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ഹൃദയസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചോമ്പാലിന് പറയാനുള്ള തീക്ഷ്ണനുഭവങ്ങളുടെയും നെരിപ്പാടിന്റെയും മണ്‍മറയാത്ത സത്യസാക്ഷ്യങ്ങളുടെയും അഭിമാന ബോധത്തിന്റെയും ഒരു നേര്‍ക്കാഴ്ച.…
Malanirakal Paranja Porulukal

Malanirakal Paranja Porulukal

261.00
മലനിരകള്‍ പറഞ്ഞ പൊരുളുകള്‍ സലീമുദ്ദീന്‍ കുഞ്ഞുമുഹമ്മദ് വായനയാരംഭിക്കുമ്പോള്‍ കേട്ട് പഴകിയ ചരിത്രങ്ങളുടെ ആവര്‍ത്തന വിരസതയാണ് കാത്തിരിക്കുന്നതെന്ന വായനക്കാരന്റെ തോന്നല്‍, വായന തുടങ്ങിയാല്‍ മുമ്പോട്ടുള്ള ഓരോ വരികളും അവന്റെ…
മുസ്ലിംലീഗ് വഴിയടയാളങ്ങള്‍ യു.കെ മുഹമ്മദ് കുഞ്ഞി യു. കെ മുഹമ്മദ് കുഞ്ഞിയുടെ മുസ്ലിം ലീഗ് വഴിയടയാളങ്ങള്‍ ഉന്നത നേതാക്കള്‍ തൊട്ട് പല ശ്രേണികളിലുള്ള അമ്പത് നേതാക്കളുടെ ഹ്രസ്വചരിത്രങ്ങളാണ്.…
കേരള ചരിത്രത്തിലെ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും എം.പി മുജീബ് റഹ്മാന്‍ ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വര്‍ത്തമാനത്തെ ജനാധിപത്യവത്കരിക്കാന്‍ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്മാന്‍ ഈ…
Innalekalile Kozhikode

Innalekalile Kozhikode

225.00
ഇന്നലെകളിലെ കോഴിക്കോട് ടി.ബി സെലുരാജ് രാജശാസനകളും ബ്രിട്ടീഷ് സര്‍ക്കാരും ടിപ്പുവിന്റെ പടയോട്ടങ്ങളും സര്‍ക്കാര്‍ രേഖകളും ജനപ്രതിനിധികളും ആചാരങ്ങളും അനാചാരങ്ങളും സമരങ്ങളുമെല്ലാം എങ്ങനെ മലബാറിലെ ജനതയെയും വിഭാഗത്തെയും നൂറ്റാണ്ടുകളായി…
INDIA GANDHIKU SESHAM

INDIA GANDHIKU SESHAM

945.00
ഇന്ത്യ ഗാന്ധിക്കു ശേഷം രാമചന്ദ്ര ഗുഹ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റെയും ചൂഷണങ്ങളുടെയും ഇരുണ്ട ഭൂതകാലത്തിനുശേഷം ദാരിദ്ര്യത്തിന്റെയും വിഭജനത്തിന്റെയും വര്‍ഗ്ഗീയലഹളകളുടെയും നടുവിലേക്കു പിറന്നുവീണ ആധുനികഭാരതത്തിന്റെ ചരിത്രം. പാശ്ചാത്യലോകം കരുണയും…
Malabar Vilapangal

Malabar Vilapangal

260.00
മലബാര്‍ വിലാപങ്ങള്‍ ഹക്കീം ചോലയില്‍ ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നുവരില്ല. മലബാര്‍ കലാപവും അതിന്റെ ഓര്‍മ്മകളും…
മലബാര്‍ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യയശാസ്ത്രം സമാഹരണം: രാധാകൃഷ്ണന്‍ ചെറുവല്ലി ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ മലബാറിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് മലബാര്‍ കലാപം. മലബാര്‍…
Ayyankali: Dalit Leader of Organic Protest M Nisar, Meena Kandasamy Pulayars, one of the many dalit communities in kerala, were…
മുഹമ്മദ് നബി ചരിത്രസ്മരണകള്‍ എം പി അബ്ദുല്ല ഫൈസി നെക്രാജ് നബി ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെ കടന്നു പോവുന്ന ജീവചരിത്ര സംഗ്രഹം. നബിയെ നേര്‍ക്കുനേര്‍ കാണുമ്പോഴുള്ള അനുഭവം…
Muhammad: His Life Based On The Earliest Sources Martin Lings Acclaimed for originality and authenticity, Martin Ling’s MUHAMMAD is considered…
സിന്ധുനദീതട സംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലകളും വേലായുധന്‍ പണിക്കശ്ശേരി ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്‌കാ രത്തെക്കുറിച്ചുള്ള പരിച യപ്പെടുത്തലും വിശകലനങ്ങളും. .ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങള്‍. •…
Vellayude Charithram

Vellayude Charithram

75.00
വെള്ളയുടെ ചരിത്രം സമ്പാദനം, പഠനം: ഡോ. എന്‍.എം നമ്പൂതിരി മൈസൂര്‍ ഭരണാധികാരികള്‍ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. ഹൈദര ലിയുടെ മലബാര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണമായ ചിത്രം…
Arabikalude Charithram

Arabikalude Charithram

270.00
അറബികളുടെ ചരിത്രം ഡോ. ടി ജമാൽ മുഹമ്മദ് കേരള-മഹാത്മാഗാന്ധി- കാലിക്കറ്റ് സർവകലാശാലകളിൽ ചരിത്രവും ഇസ്‌ലാമിക ചരിത്രവും ഐച്ഛിക വിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട സിലബസ് അനുസരിച്ചു തയ്യാറാക്കിയ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.