Vishudha Quran Aswadhana Padangal
വിശുദ്ധ ഖുര്‍ആന്‍
ആസ്വാദന പാഠങ്ങള്‍
കെ.പി സക്കരിയ്യ
വിശുദ്ധ ഖുര്‍ആനിലെ അവസാന ജുസ്അ് സൂറത്തുന്നബഅ് മുതല്‍ അന്നാസ് വരെയുള്ള അധ്യായങ്ങളുടെ ആസ്വാദന പാഠങ്ങള്‍. ഭാഷാര്‍ഥവും പദവിശകലനവും സൂക്ഷ്മമായ വ്യാഖ്യാനവും ഉള്‍ക്കൊള്ളുന്ന അവതരണ രീതി ഖുര്‍ആന്‍ പഠിതാക്കളെ ആകര്‍ഷിക്കും
₹300.00 ₹260.00