Shopping cart

show blocks helper

Sort by

View
NILE

NILE

225.00
Sale!

NILE

225.00
നൈല്‍ സ്വരണ്‍ദീപ് പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്‌കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവല്‍ നൈല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപന്‍ ജോണ്‍…
Breathless Beyond (A Rooh’s Diary) Shamsudheen Mubarak This translated novel from Malayalam is a heart-pounding adventure beyond the veil. It’s…
Pallivetta

Pallivetta

441.00
Sale!

Pallivetta

441.00
പള്ളിവേട്ട പി.വി തമ്പി രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാര്‍ കാത്തിരുന്ന ഏറ്റവും ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ് മനോരമ ബുക്‌സിലൂടെ .കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി…
Anuragikalude Uthamageetham

Anuragikalude Uthamageetham

315.00
അനുരാഗികളുടെ ഉത്തമഗീതം ബെർളി തോമസ് ഓരോ വാക്കിലും പ്രണയം കൊത്തിവച്ച പ്രണയാർദ്രനോവൽ പ്രണയമാണ് ജീവിതത്തെക്കാൾ സുന്ദരമായ സത്യം. മാർട്ടിനും മോണിക്കയും ടെസ്സയും ജാൻസിയും കഥാപാത്രങ്ങൾക്കപ്പുറം ഓരോ വായനക്കാരന്റെയും…
Pulayathara

Pulayathara

306.00
പുലയത്തറ പോള്‍ ചിറക്കരോട് ഇന്ത്യയിലെ ആദ്യകാല ദലിത് നോവല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലോ സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമായ ഇടം ലഭിക്കാതെപോയ പുലയത്തറയില്‍ ദലിത് ജീവിതത്തിന്റെ തീവ്രമായ അനുഭവങ്ങള്‍…
Bastet

Bastet

261.00
Sale!

Bastet

261.00
ബാസ്തേത് നസീം മുഹമ്മദ് തികച്ചും പുതുമയുള്ള കഥാപരിസരവുമായാണ് നസിം മുഹമ്മദിന്റെ നോവൽത്രയം (Trilogy) ബാസ്തേത് ദി കാറ്റ് ഗോഡ്ഡസ് (Baster- The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന…
Vyulparinamam

Vyulparinamam

193.00
വ്യുല്‍പരിണാമം ബിലഹരി വ്യുല്‍പരിണാമം ഒരു രാഷ്ട്രീയ രൂപകമാണ്. അത് മനുഷ്യാവസ്ഥയെ പ്രശ്നവല്‍ക്കരിക്കുന്നു. ഒപ്പം രാഷ്ട്രം, സമത്വം, ജനാധിപത്യം മുതലായ പരികല്പനകളെയും അവ ഉത്പാദിപ്പിക്കപ്പെടുന്ന രീതികളെയും അധികാരവും ജനതയുമായുള്ള…
Chuvadu

Chuvadu

162.00
Sale!

Chuvadu

162.00
ചുവട് അരുണ്‍ ബാബു ആന്റോ ലണ്ടനിലെ കടുത്ത ശൈത്യകാലത്ത് നടക്കുന്ന, മജ്ജയും മാംസവും മരവി പ്പിക്കുന്ന ഒരുപിടി കൊലപാതകങ്ങളും, അവയുടെ അന്വേഷണത്തില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കണ്ടെത്തുന്ന തികച്ചും…
THAPOMAYIYUDE ACHAN

THAPOMAYIYUDE ACHAN

359.00
രാപോമയിയുടെ അച്ഛന്‍ ഇ സന്തോഷ് കുമാര്‍ കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ്…
Oru English Kolapathakam

Oru English Kolapathakam

252.00
ഒരു ഇംഗ്ലീഷ് കൊലപാതകം സിറിൽ ഹാരെ വിവർത്തനം: സുരേഷ് എം.ജി ഇംഗ്ലിഷ് മിസ്റ്ററി ത്രില്ലർ വിഭാഗത്തിൻ്റെ സുവർണ്ണ കാലഘട്ടത്തിൽ പ്രസിദ്ധീകൃതമായ ലക്ഷണമൊത്ത ത്രില്ലർ നോവൽ. മഞ്ഞ് കനത്തതാണ്,…
Crown Cobra

Crown Cobra

414.00
ക്രൗൺ കോബ്ര അനീഷ് ഫ്രാൻസിസ് പറക്കാനും നിറം മാറാനും ഒറ്റനോട്ടത്തിൽ ശത്രുവിനെ വധിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിചിത്ര സർപ്പം. ശിരസ്സിൽ ആസ്പെർഗി എന്ന വിഷം തീണ്ടിയ…
Padmadhyutham

Padmadhyutham

198.00
പദ്മദ്യൂതം സ്മിത പ്രകാശ് പിതാവിന്റെ മരണത്തിന്റെ കാരണമന്വേഷിച്ചിറങ്ങിയ മൃത്യുഞ്ജയ് എത്തിച്ചേരുന്നത് ടിബറ്റിലെ ആറാം ദലൈലാമയുടെ തിരോധാനവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നിഗൂഢതകളിലാണ്. ഹിമാലയസാനുക്കളില്‍ പതിയിരിക്കുന്ന അപകടങ്ങളെ അതിജീവിച്ച്, മഞ്ഞു…
PIRISHAM

PIRISHAM

405.00
Sale!

PIRISHAM

405.00
പിരിശം ഹുസൈന്‍ കാരാടി റൂഹാനകിളിയുടെ കരച്ചില്‍ അക്കരെക്കുന്നില്‍ നിന്നും ഇക്കരെക്കുന്നിലെത്തുന്നു, മരണഭയമേറുന്നു. വയനാടന്‍ തണുപ്പിലും ഖബറിസ്ഥാനിലും നെല്ലിമരച്ചോട്ടിലും മരണമില്ലാതെ പിരിശം ബാക്കിയാവുന്നു. പ്രണയമാണ് 'പിരിശ'ത്തിന്റെ കാതല്‍. മനുഷ്യബന്ധങ്ങളുടെ…
VEERATHUL HUSANADHI

VEERATHUL HUSANADHI

207.00
വീരത്തുല്‍ ഹുസാനദി വിമീഷ് മണിയൂര്‍ നാടും കാടും കടലും കടന്ന ഒരു പിപ്പിരീസുകാരനെ തേടിയെത്തിയ കഥ. കുട്ടികളില്‍ അത്ഭുതവും ആവേശവും ജനിപ്പിക്കുന്ന ആഖ്യാനശൈലി. ആരോ പറഞ്ഞു തരുന്നതു…
Chithrajalika

Chithrajalika

153.00
ചിത്രജാലിക ആതിരാ നന്ദന്‍ 'ചിത്രജാലിക'യെന്നാല്‍ ജീവനുള്ള ചിത്രമെന്നര്‍ത്ഥം.കിത്തേഗിയിലെ പ്രാചീനമായ സംപോത വിഹാരങ്ങള്‍.വംശഹത്യകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറഞ്ഞുകിടന്നൊരു നാടിനെ ഉദ്ധരിക്കാന്‍ യാനോ മതസ്ഥരായ ഒരു വിഭാഗമാണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.…
KUMARU

KUMARU

99.00
Sale!

KUMARU

99.00
കുമാരു സി.ആര്‍ ഓമനക്കുട്ടന്‍ കാല്പനികഭംഗിയും ദര്‍ശനഗരിമയും അഭൂതപൂര്‍വ്വമാംവിധം സന്ധിച്ച ആത്മാവായിരുന്നല്ലോ കുമാരനാശാന്‍. പൂവില്‍ സുഗന്ധം പോലെ, മദാലസയില്‍ തൃഷ്ണപോലെ, ജീവിതത്തില്‍ മൃത്യുപോലെ നിഹിതമായിരുന്നു ആശാന്റെ കാല്പനികതയില്‍ തത്ത്വചിന്തയും.…
ARTHAKAMA

ARTHAKAMA

530.00
Sale!

ARTHAKAMA

530.00
അര്‍ഥകാമ ലിസി വിലാപ്പുറങ്ങള്‍ക്കുശേഷം, മാതൃഭൂമി ബുക്സ് നോവല്‍ പുരസ്‌കാരജേതാവായ ലിസിയുടെ ഏറ്റവും പുതിയ നോവല്‍ ലിസിയുടെ 'അര്‍ത്ഥകാമ', അതിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രണ്ടു പുരുഷാര്‍ത്ഥങ്ങളെ പ്രമേയമാക്കി എഴുതപ്പെട്ട…
Nagarathinte Manifesto

Nagarathinte Manifesto

405.00
നഗരത്തിന്റെ മാനിഫെസ്റ്റോ പ്രേമന്‍ ഇല്ലത്ത് ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു.…
MANALPPAVA

MANALPPAVA

269.00
Sale!

MANALPPAVA

269.00
മണല്‍പ്പാവ മനോജ് കുറൂര്‍ മുന്‍പു വന്ന രണ്ടു നോവലുകളിലൂടെ കേരള ചരിത്രത്തിലെ ചില നിശ്ശബ്ദതകളെ കണ്ടെത്തുകയായിരുന്നു മനോജ് കുറൂര്‍. അതില്‍ നിലംപൂത്തു മലര്‍ന്ന നാള്‍ സംഘകാലത്തിലെ കേരളീയജീവിതാവസ്ഥകള്‍…
MUDIYARAKAL

MUDIYARAKAL

405.00
മുടിയറകള്‍ ഫ്രാന്‍സിസ് നൊറോണ ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും ഈ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരില്‍…
KILLER METAL

KILLER METAL

252.00
കില്ലര്‍ മെറ്റല്‍ മെഴുവേലി ബാബുജി കോണ്‍സുലേറ്റുവഴി സ്വര്‍ണ്ണം പിടിക്കപ്പെട്ട സംഭവത്തിനുശേഷം കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കൂടുതല്‍ അലര്‍ട്ടായി. അതോടെ, കള്ളക്കടത്തുസംഘങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി തമിഴ്നാട്ടിലെ എയര്‍പോര്‍ട്ടുകള്‍ മാറി. എയര്‍പോര്‍ട്ടില്‍നിന്നും…
SOUPARNIKA

SOUPARNIKA

153.00
Sale!

SOUPARNIKA

153.00
സൗപര്‍ണ്ണിക തുളസി കോട്ടുക്കല്‍ മഹാഭാരതത്തില്‍ മാനവികതയുടെ സ്‌നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്ന ഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി…
SANTHA

SANTHA

171.00
Sale!

SANTHA

171.00
ശാന്ത സജില്‍ ശ്രീധര്‍ ദശരഥപുത്രിയായ ശാന്തയുടെ അന്തഃസംഘര്‍ഷങ്ങള്‍ സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നോവല്‍ രാമായണത്തിലെ അപൂര്‍ണ്ണബിന്ദുക്കളില്‍നിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതി. ശാന്തയ്ക്ക് ഒരുപാട്…
Pukamaraykkullile Janmam

Pukamaraykkullile Janmam

189.00
പുകമറയ്ക്കുള്ളിലെ ജന്മം ‌ പ്രൊഫ. ബീന ജോസഫ് പുസ്ത‌കരചനയിൽ താരതമ്യേന നവാഗതയാണെങ്കിലും ഈ എഴു ത്തുകാരി, പ്രൊഫ. ബീന ജോസഫ് തൻ്റെ വേറിട്ട രചനാശൈലിയി ലൂടെ പ്രിയങ്കരിയായി തീരുമെന്ന് ഉറപ്പിക്കാം. കാരണം ആലങ്കാരികത യോ കൃത്രിമത്വമോ ഒട്ടും തന്നെയില്ലാതെ, തനിമയാർന്ന ഒഴുക്കോടെ യുള്ള കഥപറച്ചിൽ ആരും ഇഷ്ടപ്പെട്ടുപോകും. ഈ നോവലിലെ കഥാ തന്തുവും കഥാപാത്രങ്ങളുമെല്ലാം യഥാർത്ഥ ജീവിതത്തിൽനിന്ന് പകർ ത്തിയതാണെന്നറിയുമ്പോൾ നോവൽ കൂടുതൽ മിഴിവാർന്നതായി എനിക്കു തോന്നിയതിൽ അദ്ഭുതമില്ലല്ലോ – ഉദ്വേഗജനകമായ സംഭവ ങ്ങളും ചരിത്രനിമിഷങ്ങളും അതിലുമുപരി ഒരു സാധാരണ ചെറുപ്പ ക്കാരൻ്റെ മോഹങ്ങളും മോഹഭംഗങ്ങളും പ്രണയവും പ്രണയഭംഗങ്ങ ളും ഒരു യുദ്ധം കവർന്നെടുത്ത് അവൻ്റെ ശരീരത്തിനേയും അതിലേറെ അവൻ്റെ മനസ്സിനേയും ഏകാന്തതയുടെ തടവിലിട്ട് ഞെരിച്ചമർത്തിയ കഥ ആദ്യാവസാനം വരെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുക മാത്രമല്ല, അതിനുശേഷം അതിനേക്കാളേറെ സമയം ആ ചെറുപ്പക്കാരനെക്കു റിച്ച്, അവന് പിന്നീട് എന്തു സംഭവിച്ചു എന്നറിയാനുള്ള കൗതുകവും ഓരോ വായനക്കാരൻ്റേയും മനസ്സിൽ അങ്കുരിപ്പിച്ച ഈ നോവലും ഒരു നിമിഷംപോലും വിരസതയനുഭവപ്പെടാത്ത ഇതിൻ്റെ ആഖ്യാനശൈലി യും പ്രശംസനീയം തന്നെ. – ഡോ. സിബിച്ചൻ കെ. മാത്യു IRS

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.