Shopping cart

show blocks helper

Sort by

View
PRIYAPPETTA YO

PRIYAPPETTA YO

180.00
പ്രിയപ്പെട്ട യോ മോഹന്‍ദാസ് തകിടി ഭൂമിയില്‍ വന്നിറങ്ങുന്ന അന്യഗ്രഹജീവിയുമായി ഒരു ബാലനുണ്ടാകുന്ന ഹൃദയബന്ധത്തിന്റെ കഥ. സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍,…
Mariyam Ulahannan

Mariyam Ulahannan

99.00
മറിയം ഉലഹന്നാന്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് സ്ത്രീയുടെ സാമൂഹികമായ മുന്നേറ്റങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീടെന്ന ചട്ടക്കൂടിനുള്ളില്‍ പലപ്പോഴും അവര്‍ നേരിടേണ്ടി…
PARAYIPETTA PANTHIRUKULAM

PARAYIPETTA PANTHIRUKULAM

324.00
പറയിപെറ്റ പന്തിരുകുലം പി നരേന്ദ്രനാഥ് വള്ളുവനാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ വരരുചിയുടെയും അവരുടെ പന്ത്രണ്ടു മക്കളായ മേഴത്തോള്‍ അഗ്‌നിഹോത്രി, പാക്കനാര്‍, രജകന്‍, കാരയ്ക്കലമ്മ, അകവൂര്‍ ചാത്തന്‍, വടുതല…
Gandhakabhoomi

Gandhakabhoomi

225.00
ഗന്ധകഭൂമി ശംസ് വീട്ടില്‍ ഇസ്താബ് എന്ന കൗമാരക്കാരനായ നായകന്‍ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവല്‍. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും…
CHINNAMASTHADEVEESAPAM

CHINNAMASTHADEVEESAPAM

117.00
ഛിന്നമസ്താ ദേവീശാപം സത്യജിത് റേ ഹസാരിബാഗില്‍ അവധിയാഘോഷിക്കാനെത്തുന്ന കുറ്റാന്വേഷകന്‍ ഫെലുദ എത്തിപ്പെടുന്നത് മറ്റൊരു കേസിലേക്കാണ്. മഹേഷ് ചൗധരിയുടെ മകന്‍ പ്രീതിന്‍ ബാബുവിന്റെ ക്ഷണപ്രകാരം അവരുടെ വീട്ടിലെത്തുന്ന ഫെലുദയും…
Kathayilekkulla Dhooram

Kathayilekkulla Dhooram

117.00
കഥയിലേക്കുള്ള ദൂരം ഷാജി തരയങ്ങല്‍ ഏറ്റവും സമകാലികമായ ജീവിതസാഹചര്യ ങ്ങള്‍ ചിത്രീകരിക്കുന്ന 'കഥയിലേക്കുള്ള ദൂരം' എന്ന ഈ ലഘുനോവല്‍ കേരളീയ സമൂഹ ത്തില്‍ പുലരുന്ന വൈരുദ്ധ്യങ്ങള്‍ എടുത്ത്…
ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ ജീവിതാനുഭവങ്ങള്‍ ക്രിസ്റ്റഫര്‍ മാര്‍ലോ പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍ വില്യം ഷേക്സിപിയറിനോട് കിടപിടിക്കുന്ന പ്രതിഭാശാലിയെന്ന് ലോകം വാഴ്ത്തുന്ന ക്രിസ്റ്റഫര്‍ മാര്‍ലോയുടെ അതിപ്രശസ്തമായ എഡ്വേര്‍ഡ് 11 എന്ന…
ROYAL BENGAL RAHASYAM

ROYAL BENGAL RAHASYAM

135.00
റോയല്‍ ബംഗാള്‍ രഹസ്യം സത്യജിത് റേ പ്രശസ്ത വേട്ടക്കാരനും വന്യജീവി എഴുത്തുകാരനുമായ മഹിതോഷ് സിംഹറായിയെ ജല്‍പായ്ഗുരി കൊട്ടാരത്തില്‍ സന്ദര്‍ശിക്കുന്ന ഫെലൂദ ഒരു പൂര്‍വ്വിക നിധിയെക്കുറിച്ചുള്ള സൂചനകള്‍ ഉള്‍ക്കൊള്ളുന്ന…
ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകള്‍ തൗഫീഖ് അല്‍ ഹക്കീം പരിഭാഷ: എസ്.എ ഖുദ്‌സി ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍ ആരാണയാളെ…
HATHYAPURI

HATHYAPURI

117.00
Sale!

HATHYAPURI

117.00
ഹത്യാപുരി സത്യജിത് റേ പുരി പശ്ചാത്തലമാകുന്ന നോവല്‍. അവിടേക്കെത്തുന്ന ഫെലുദയെയും സംഘത്തെയും കാത്ത് ഒട്ടേറെ ദുരൂഹതകളുണ്ടായിരുന്നു. പണ്ഡിതനായ ഡി ജി സെന്നിന്റെ പുസ്തകശേഖരണത്തില്‍ നിന്നും അമൂല്യ ഗ്രന്ഥങ്ങള്‍…
SATHYAM

SATHYAM

594.00
Sale!

SATHYAM

594.00
സത്യം രാജീവ് ശിവശങ്കര്‍ അനശ്വരനടന്‍ സത്യന്റെ ജീവിതം നോവലിലൂടെ മലയാളസിനിമയിലെ എക്കാലത്തെയും അഭിനയപ്രതിഭയായ സത്യന്റെ ജീവിതവും സിനിമയും വിഷയമാകുന്ന നോവല്‍. പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തെ നിഷ്ഠുരമായ മര്‍ദ്ദനംകൊണ്ട് അടിച്ചമര്‍ത്തുന്നതില്‍…
Ente Swantham Snehagayakan

Ente Swantham Snehagayakan

540.00
എന്റെ സ്വന്തം സ്നേഹഗായകന്‍ ഡോ. ഗ്ലോറിമാത്യു അയ്മനം ഞാന്‍ ചോദിക്കുന്നു അവന്‍ പറയുന്നു. വീണ്ടും അവന്‍ പറയുന്നു, ഞാന്‍ എഴുതുന്നു. ഇതായിരുന്നു ഈ രചനയുടെ തുടക്കം. ഈ…
PETTIRAHASYAM

PETTIRAHASYAM

135.00
പെട്ടി രഹസ്യം സത്യജിത് റേ കല്‍ക്ക മെയിലില്‍ യാത്ര ചെയ്യവേ ഒരു സമ്പന്നനായ വ്യക്തിയുടെ ബ്രീഫ്‌കേസ് മറ്റൊരു വ്യക്തിയുടേതുമായി മാറിപ്പോവുകയും, ഈ സംഭവത്തിന്റെ അന്വേഷണത്തിനായി ഫെലുദ നിയോഗിക്കപ്പെടുകയും…
INNALEKALKKAPPURAM

INNALEKALKKAPPURAM

180.00
ഇന്നലെകള്‍ക്കപ്പുറം അന്‍വര്‍ അബ്ദുള്ള പത്മരാജന്റെ ഇന്നലെ സിനിമയുടെ തുടര്‍ച്ചയായ നോവല്‍. മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ, ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു, പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍. ഇന്നലെ…
JANATHA CURFEW

JANATHA CURFEW

198.00
ജനതാ കര്‍ഫ്യൂ ടി.കെ അനില്‍കുമര്‍ ഒറ്റയ്ക്കായിപ്പോയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ക്ക് നിങ്ങളെപ്പോലെ കഥയെഴുതാനോ കവിതയെഴുതാനോ ചിത്രം വരയ്ക്കാനോ അറിയില്ല. ജീവിതത്തെ ക്യാമറയില്‍ പകര്‍ത്താന്‍…
KARUVACHI KAVYAM

KARUVACHI KAVYAM

360.00
കരുവാച്ചി കാവ്യം വൈരമുത്തു വിവര്‍ത്തനം: കെ.എസ് വെങ്കിടാചലം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍, തമിഴ് നാട്ടിലെ ഒരു ഭൂമികയില്‍ ജീവിച്ച ഒരു സ്ത്രീയുടെ ചോര പൊടിയുന്ന…
DEHAM

DEHAM

261.00
Sale!

DEHAM

261.00
ദേഹം അജയ് പി മങ്ങാട്ട് ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു.... എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായ…
ADIYALAPRETHAM

ADIYALAPRETHAM

216.00
അടിയാളപ്രേതം പി.എഫ് മാത്യൂസ് 2020 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍. പി.എഫ്. മാത്യൂസിന്റെ പ്രശസ്തമായ നോവലിന്റെ മാതൃഭൂമിപ്പതിപ്പ് അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഈ നോവലിന്റെ…
Marangalay Ninnathum

Marangalay Ninnathum

180.00
മരങ്ങളായ് നിന്നതും ഉണ്ണി ബാലകൃഷ്ണന്‍ ഉണ്ണി ബാലകൃഷ്ണന്റെ ആദ്യനോവല്‍ അന്ധകാരത്തില്‍ നിന്നാണ് നാമെല്ലാം പിറവിയെടുക്കുന്നത്. അന്ധകാരത്തിലേക്കാണ് മടങ്ങുന്നത്. ആരോ നമ്മുടെ കണ്ണുകള്‍ താഴിട്ടു പൂട്ടുകയാണ്. അതോടെ പ്രകാശം…
ATHEETHAM

ATHEETHAM

315.00
Sale!

ATHEETHAM

315.00
അതീതം രാജീവ് ശിവശങ്കര്‍ തമോവേദം, പ്രാണസഞ്ചാരം എന്നീ നോവലുകളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന നോവലാണിത്. മനുഷ്യാതീതമായ കര്‍മ്മപദ്ധതികളിലൂടെ അതീതശക്തി ആര്‍ജ്ജിക്കുന്ന രണ്ടുപേരുടെ കഥയിലൂടെ അധോലോകസഞ്ചാരങ്ങള്‍ നടത്തുന്ന നോവല്‍.
Pollunna Manju

Pollunna Manju

495.00
പൊള്ളുന്ന മഞ്ഞ് യൂറിയ് ബൊന്ദരെവ് 'ഞങ്ങളുടെ വ്യോമസേന തകര്‍ത്തു ഭസ്മാക്കിയ സ്റ്റാലിന്‍ഗ്രാഡില്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ ഒരു വിഭാഗത്തെ വളയാന്‍ നിങ്ങള്‍ക്കു തല്‍ക്കാലം കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതില്‍ ആഹ്ലാദിക്കണ്ട!…
Anju Pennungal

Anju Pennungal

75.00
അഞ്ചു പെണ്ണുങ്ങള്‍ തകഴി ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളിലായി പിരിയുന്നതു പോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ഈ നോവലില്‍ കൃതഹസ്തനായ തകഴി…
Kudiyettam

Kudiyettam

234.00
Sale!

Kudiyettam

234.00
കുടിയേറ്റം തോപ്പില്‍ മുഹമ്മദ് മീരാന്‍ മികച്ച വിവര്‍ത്തനത്തി നുള്ള ഭാരത് ഭവന്‍ പുരസ്‌കാരം [ സ്‌പെഷ്യല്‍ ജൂറി ] ലഭിച്ച കൃതി. അഭിമാനക്കൊടിപിടിച്ചുള്ള പോരാട്ടത്തില്‍ പരാജിതരാകുന്ന മരയ്ക്കാന്മാര്‍…
BHOOPADAM THALATHIRKKUMBOL

BHOOPADAM THALATHIRKKUMBOL

396.00
ഭൂപടം തലതിരിക്കുമ്പോള്‍ പി പവിത്രന്‍ നോവല്‍പഠനങ്ങള്‍ കഴിഞ്ഞ രണ്ടു ദശകളിലേറെയുള്ള മലയാള നോവലിനെ മുന്‍നിര്‍ത്തി എഴുതിയ പഠനങ്ങ ളുടെ സമാഹാരം. സൗന്ദര്യബോധം എന്നെ നിര്‍ ണായകമായ മനുഷ്യശേഷി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.