Shopping cart

show blocks helper

Sort by

View
Ushnarasi

Ushnarasi

450.00
ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ…
ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ തേടുകയാണ് ആഖ്യാതാവ്. ജീവിതയാത്രയില്‍ തന്‍റെയൊപ്പം സഞ്ചരിച്ച അനേകം സ്ത്രീകളുടെ കഥകള്‍ കടന്നുവരുന്നു. സ്റ്റേഷന്‍ ബുളേവാഡിലെ കഫേ. മോഷ് റോഡിലെ ഹോട്ടല്‍. ബുളേവാഡിലെ കഫേയില്‍…
Upajanmam

Upajanmam

50.00
മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍…
വീട്ടകങ്ങളെ പ്രമേയമാക്കുന്ന ഇതിവൃത്തം, ഉമ്മാന്റെ കോഴികളും ചുറ്റുപാടുകളും കഥാപാത്രങ്ങളാകുന്നു. വൃദ്ധസദനങ്ങൾ സർവതികമാകുന്ന ഇക്കാലത്തു നാട്ടിൻപുറ നന്മകളെ ദൃശ്യവൽക്കരിക്കുന്ന നോവൽ.
യാക്കോബിന്റെ സന്തതി പരമ്പരകളുടെ കഥ. സ്നേഹവും വഞ്ചനയും കാപട്യവും നൂറ്റാണ്ടുകൾക്കപ്പുറവും നീളുന്ന കഥകൾ.ക്രൈസ്തവ മതത്തിന്റെ ഉൽപത്തിക്കാലം മുതലുണ്ടായ ഉണങ്ങാത്ത മുറിവുകളുടെ ന്യായാന്യായങ്ങൾ. വിധി വിളയാടിയ ഒരു ഗോത്ര…
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന…
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ…
Thurakkaatha Janalukal

Thurakkaatha Janalukal

55.00
പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ…
Thulavarsham

Thulavarsham

70.00
ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന ‘ബസുധാര’ നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും…
Thikachum Nirbhagyakaram

Thikachum Nirbhagyakaram

95.00
തികച്ചും നിര്‍ഭാഗ്യകരം ദസ്തയെവ്‌സ്‌കി ഭാഷാന്തരം: വേണു വി ദേശം അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനര്‍ത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള…
Theerthadanam

Theerthadanam

25.00
മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ്…
തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്‌.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ…
The Jungle

The Jungle

300.00
അപ്ടൻ സിൻക്ലെയർ വിവർത്തനം � കെ.പി. ബാലചന്ദ്രൻ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾ എന്ന നോവൽ. നാഗരികതയുടെ പുറംപൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന്…
Thazhvarakal

Thazhvarakal

280.00
ABHAYARTHIKAL

ABHAYARTHIKAL

369.00
മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍നിന്ന് അന്യവല്‍ക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം പിന്നീട്, അവര്‍ പൊരുതിനേടിയതില്‍നിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോന്ന്, തളര്‍ന്ന് മടുത്തുനില്‍ക്കുന്ന ആധുനികമനുഷ്യന്റെ മുമ്പില്‍…
ATHYANANDATHINTE DAIVAVRUTHI

ATHYANANDATHINTE DAIVAVRUTHI

430.00
അത്യാനന്ദത്തിന്റെ ദൈവവൃത്തി അരുന്ധതി റോയി ബുക്കര്‍ പ്രൈസ് ജേതാവ് അത്യാനന്ദത്തിന്റെ ദൈവവൃത്തി ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവുമാണ്. മൃദുമന്ത്രണത്തിലൂടെയും അലര്‍ച്ചയിലൂടെയും കണ്ണീരിലൂടെയും പൊട്ടിച്ചിരികളിലൂടെയും…
QABAR

QABAR

115.00
Sale!

QABAR

115.00
ഖബര്‍ കെ.ആര്‍ മീര ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന…
മുല്ലപ്പൂനിറമുള്ള പകലുകള്‍ & അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി ബെന്യാമിന്‍ അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍…
നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചു കാണിക്കുന്ന നോവൽ. നമ്പൂതിരിമാരുടെ അധാർമ്മികമായ ഇരുണ്ട ജീവിതവഴികളെ പ്രതിപാദിക്കുന്ന രചന .…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.