Shopping cart

show blocks helper

Sort by

View
ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ…
Manalormakal

Manalormakal

180.00
ഒരിക്കല്‍ പ്രവാസിയായിരുന്ന അബുസലീമിന്‍റെ ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന സ്മൃതികള്‍. സൗഹൃദത്തിന്‍റെയും നന്മയുടെയും പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും നല്ല നാളുകളെ ഓര്‍മ്മിക്കുന്ന വ്യക്തിയുടെ ജീവിതകഥ. തത്ത്വശാസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴുണ്ടാകുന്ന മാനസികമായ ഉന്നമനവും…
Manaldesam

Manaldesam

85.00
ജീവിക്കാൻ മറന്നവർ. കുടുംബത്തിനുവേണ്ടി ആഗ്രഹങ്ങൾ ത്വജിച്ചവർ. ശരീരത്തെ ആത്മാവിന്റെ ആവരണമായി കണ്ടവർ. ഒറ്റപ്പെടലിന്റെ ഉന്മാദം പേറുന്നവർ. ഒരു അഭയകേന്ദ്രമായി മരുഭൂമിയെ സ്നേഹിച്ച ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങൾ മണൽദേശം…
മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു…
Mahallu

Mahallu

240.00
തന്റെ നാടിന്റെ കഥ പറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണെമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവും സത്താറിനെ ബഷീറിന്റെയും വിജയന്റെയും…
ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും…
Madhavi

Madhavi

230.00
ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം…
ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്…
മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ്…
പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും…
ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും…
Kudajadriyile Nilavu

Kudajadriyile Nilavu

170.00
കുടജാദ്രിയിലെ നിലാവ് റഷീദ് പാറയ്ക്കല്‍ തിരിച്ചറിയപ്പെടാത്ത പ്രണയം ദുരന്തമാണ് തീര്‍ത്ഥശൈലങ്ങള്‍ തേടി അവിടെയെത്തിയത് അയാളിലേക്കു കടന്നു വരുന്ന ഒരു ദുരന്തത്തെ മറികടക്കാനായിരുന്നു. എന്നാല്‍ ജീവിതം ഒരു മുന്‍വിധിക്കും…
Koruvanathile Poothangal

Koruvanathile Poothangal

40.00
മിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത…
മലയാളിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന്…
Kimminte Kadha

Kimminte Kadha

275.00
ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍…
Kattile Nagaram

Kattile Nagaram

110.00
ഉപഭോഗസംസ്കാരത്തിന്റെ ഇരകളായിത്തീരുന്ന പെണ്ണിടങ്ങളിൽ നിന്ന് കണ്ടെടുത്തതും എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതപരിസരവുമാണ് ഈ നോവലിനാധാരം
ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ് അടിയന്തരാവസ്ഥക്കാലം. ഓര്‍മ്മകളിലെ വേദനിപ്പിക്കുന്ന കാലം. അന്ന് ആരൊക്കെ എവിടെയൊക്കെ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്താനായിട്ടില്ല. ഇതാ ഇവിടെ ദേവകി എന്ന നിരപരാധിയെ…
Kalyani

Kalyani

115.00
കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ…
നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും…
പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ.
Kadalirampangal

Kadalirampangal

220.00
വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോർത്ത് ഞാൻ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാർതാമസിച്ചത് അവിടെയായിരുന്നു. അവർ…
ക്രിസ്തുസ്മൃതികളോടൊപ്പം പുണ്യസഞ്ചാരം നടത്തിയ ഒരു പുരോഹിതന്‍റെ ആത്മീയവും ഭാവാത്മകവുമായ അന്വേഷണങ്ങള്‍. പ്രാര്‍ത്ഥനയുടെ വിശുദ്ധ ഉറവിടങ്ങളില്‍നിന്ന്, ഒഴുകിയാലും തീരാത്ത പുഴപോലെ ഒരു സങ്കീര്‍ത്തനാലാപനം. അകപ്പൊരുളുകളുടെ മാന്ത്രികഗീതങ്ങള്‍ ഉരുവിടുന്ന, അള്‍ത്താരയുടെ…
അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍.…
Jaran

Jaran

50.00
Sale!

Jaran

50.00
ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.