Shopping cart

show blocks helper

Sort by

View
SUKRUTHAM

SUKRUTHAM

110.00
KHANDAVAM

KHANDAVAM

230.00
ഖാണ്ഡവത്തെ കേന്ദ്രീകരിച്ചുകൊണ്ട് മഹാഭാരതത്തിന്റെ ആദിമദ്ധ്യാന്തങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഈ നോവലില്‍ തക്ഷകന്‍ നായകനാകുമ്പോള്‍ പ്രതിനായകനാകുന്നത് അര്‍ജ്ജുനനാണ്. മഹാഭാരതത്തിന്റെ സ്ഥലകാല സങ്കല്പങ്ങളെ അതിലംഘിച്ചുകൊണ്ട് അദൃശ്യനായി ഉടനീളം നില്ക്കുന്ന…
BIN BARKA THERUV

BIN BARKA THERUV

288.00
ബിന്‍ ബര്‍ക്ക തെരുവ് മഹ്മൂദ് സഈദ് പരിഭാഷ: ഡോ. എന്‍ ഷംനാദ് ഇറാഖിലെ വെടിയൊച്ചകള്‍ക്കിടയില്‍നിന്നാണ് മഹ്മൂദ് സഈദ് എന്ന എഴുത്തുകാരന്‍ വരുന്നത്. ഇറാഖിലും മൊറോക്കോയിലും അരങ്ങേറുന്ന രാഷ്ട്രീയ…
സങ്കീര്‍ണ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യ ജീവനും ഉയര്‍ത്തുന്ന ദാര്‍ശനിക വ്യഥകളെ ലളിതമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്ന നോവലുകള്‍.മലയാള നോവലിനെ സംബന്ധിച്ചിടത്തോളം മുതല്‍ക്കൂട്ടാവുന്ന രണ്ടു രചനകള്‍.
KADALKKAKKA

KADALKKAKKA

240.00
തീരദേശവാസികളുടെ സാഹസികജീവിതത്തെ ലളിതമായ ഭാഷയിലൂടെ ആവിഷ്‌കരിക്കുന്ന നോവല്‍. കടലിനോടു മല്ലടിക്കുന്ന ഒരു ജനതയുടെ നൊമ്പരങ്ങളും പ്രതീക്ഷകളും നിരാശകളും പങ്കുവെക്കുന്ന കടല്‍കാക്ക കടലിന്റെ അത്ഭുതക്കാഴ്ചകളെക്കൂടി അവതരിപ്പിക്കുന്നു. പ്രാദേശിക സ്വത്വവും…
മുഖം വികൃതമാക്കപ്പെട്ട ഗ്വിന്‍ പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക് നോവലുകളിലൊന്നാണീ കൃതി.
KURINJITHEN

KURINJITHEN

350.00
നീലഗിരി മലനിരകളില്‍ വസിക്കുന്ന ബഡഗരുടെ ജീവിതമാണ് കുറിഞ്ഞിത്തേനില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങള്‍ ആദിവാസി ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ കുറിഞ്ഞിത്തേനില്‍ സസൂക്ഷ്മം ഒപ്പിയെടുക്കപ്പെട്ടിട്ടുണ്ട്.
കുനിച്ചിമലയുടെ അടിവാരത്തിലെ കാക്കതൂക്കിയിലെ മാറുന്ന ജീവിത സമസ്യകളെയാണ് ഈ നോവലില്‍ പുഷ്പരാജന്‍ അവതരിപ്പിക്കുന്നത്. പരിഷ്‌കാരസമൂഹത്തിലെന്നപോലെ അവിടെയും ദുരാശകളും വഞ്ചനകളും പകകളുമുണ്ട്. കാക്കതൂക്കിയിലെ കാണിക്കാര്‍ക്ക് സ്വന്തം വിശ്വാസങ്ങളുണ്ട്. അവരുടെ…
ROOHANI

ROOHANI

170.00
എല്ലാ മതങ്ങള്‍ക്കും ആദ്ധ്യാത്മികതയുടെ തലമുള്ളതുപോലെ മതങ്ങളെ ചുറ്റിപ്പറ്റി ആദ്ധ്യാത്മിക തട്ടിപ്പുകാരും നിലനില്ക്കുന്നുണ്ട്. അവരുടെ ഉള്ളറകള്‍ പുറം സമൂഹത്തിന് അപ്രാപ്യമാണ്. ഇതാ ചരിത്രത്തിലാദ്യമായി ഒരു ആദ്ധ്യാത്മിക തട്ടിപ്പുകാരന്‍ സ്വയം…
NJAN SITA

NJAN SITA

110.00
ഉദാത്തമായ സ്ത്രീ സങ്കല്പമായി ആഘോഷിക്കപ്പെടുന്ന സീത യഥാര്‍ത്ഥത്തില്‍ ആണ്‍കോയ്മയുടെ ഇരയായിരുന്നു. പ്രതികരിക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദയാകേണ്ടിവന്ന സീത ദേഹത്യാഗത്തിലൂടെ പ്രതികരിക്കുന്ന സന്ദര്‍ഭം രാമായണത്തിലെ ഉജ്ജ്വല രംഗങ്ങളിലൊന്നാണ്. അനവധി വ്യാഖ്യാനങ്ങള്‍ക്കും…
BOAT APAKADAM

BOAT APAKADAM

320.00
രബീന്ദ്രനാഥ ടാഗോറിന്റെ നൗകാ ദൂബിയെന്ന നോവലിന്റെ പരിഭാഷ. അസാധാരണമായ അനു ഭവങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളെ ആഖ്യാനം ചെയ്യുന്ന നോവല്‍. ടാഗോറിന്റെ കൈയൊപ്പു പതിഞ്ഞ…
സ്വാതന്ത്ര്യപൂര്‍വ്വ നാളുകളില്‍ തുടങ്ങി അടിയന്തരാവസ്ഥയോളം നീളുന്ന കാലഘട്ടത്തില്‍ ഉത്തര മലബാറിലെ ഒരു ഗ്രാമത്തിലെ മനുഷ്യരില്‍ കുടികൊണ്ടിരുന്ന സഹജമായ വീര്യത്തെ വര്‍ഗ്ഗബോധത്തിന്റെ ഉയര്‍ന്നവിതാനങ്ങളിലേക്കുയര്‍ത്തിയതിന്റെ കഥയാണ് ദേശത്തിന്റെ പുസ്തകം പറയുന്നത്
AARANYAGEETHAM

AARANYAGEETHAM

250.00
സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേക്കു സഞ്ചരിക്കുന്ന ഭാവസുന്ദരമായ നോവല്‍. കൃഷ്‌ണേട്ടന്‍, ഭാഗീരഥി, അനിയന്‍ എന്നിവര്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ അതിലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ഈ നോവല്‍ വായനക്കാരെ ആകര്‍ഷിക്കും. അത്രമേല്‍ ഹൃദ്യമായ…
ആകാശത്തിന്റെയും ഭൂമിയുടെയും താക്കോല്‍ സ്വന്തം കൈകളിലാണെന്നു വിശ്വസിക്കുന്ന പൗരോഹിത്യ ആണ്‍കോയ്മാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീജീവിത കേന്ദ്രീകൃത നോവല്‍. വടക്കന്‍ മലബാറിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍, വീട്ടകങ്ങളില്‍ നീറിപ്പിടയേണ്ടി…
PERUM ALL

PERUM ALL

200.00
ആര്യ ദ്രാവിഡ സംഘാതത്തിന്റെ പ്രതീക സാക്ഷ്യങ്ങളായിരുന്നു രാമരാവണ സങ്കല്പനങ്ങള്‍. വാല്മീകിക്കു ശേഷവും രാമായണങ്ങളുണ്ടായി. രാമനെയും രാവണനെയും സീതയെയും പല രീതിയില്‍ വായിച്ചു. വാല്മീകി രാമായണത്തിന്റെ സൂചനകളില്‍നിന്നും ഊന്നലുകളില്‍…
അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണ് ആന്‍മേരിയുടെ ചായക്കൂട്ടുകള്‍. ഷൈന എന്ന എഴുത്തുകാരിയുടെ വരികള്‍ക്ക് ഞാണിന്മേല്‍ സഞ്ചാരംപോലെ കൃത്യമായ സന്തുലനമുണ്ട്. മനുഷ്യമനസ്സിന്റെ കാണാക്കോണുകളിലേക്ക് വലിച്ചു കെട്ടപ്പെട്ട ചരടിന്മേലുള്ള അബോധ സഞ്ചാരങ്ങളാണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.