Shopping cart

show blocks helper

Sort by

View
Palaloka Kavitha

Palaloka Kavitha

288.00
ഇന്ത്യന്‍ സ്ത്രീകവിത, ദളിത് കവിത, വടക്കുകിഴക്കന്‍ കവിത, ഗുജറാത്ത് ഇന്ത്യന്‍ കവിതയില്‍ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സത്വത്തെ നിര്‍വചിക്കുന്ന രചനകളുള്‍പ്പെടെ നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്…
PP Ramachandrante Kavithakal

PP Ramachandrante Kavithakal

200.00
ഈ ഭാഷയില്‍ താന്‍ നടത്തുന്ന ഏറ്റവും പ്രധാനമായ പ്രവൃത്തിയാണ് എഴുത്ത്. എന്തിനെയാണ് താന്‍ എഴുതുന്നത്, എന്തുതരം വാക്കുകള്‍കൊണ്ടാണ് എഴുതുന്നത്, എവിടെനിന്നാണ് ആ വാക്കുകള്‍ ചേരുന്നത്, ഏതു വിധത്തിലാണ്…
Padinjaran Kavithakal

Padinjaran Kavithakal

200.00
സച്ചിദാനന്ദന്റെ കവിതാ വിവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കവിതകളോളംതന്നെ ചരിത്രപരവും ലാവണ്യപരവുമായ മൂല്യവും പ്രാധാന്യവുമുണ്ട്. ഭപടിഞ്ഞാറന്‍ കവിത’യുടെ ഈ സമാഹാരത്തില്‍ നോബല്‍സമ്മാനാര്‍ഹരായ യൂറോപ്യന്‍ കവികളുള്‍പ്പെടെ എഴുപത്താറുപേരുടെ ഗീതകങ്ങളും തിരഞ്ഞെടുത്ത കവിതകളും…
വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവെച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളെയും, അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനില്ക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു…
Onappattukar

Onappattukar

96.00
കവിത്രയം മുതല്‍ പുതുകവികള്‍വരെ അണിനിരക്കുന്ന ഓണക്കവിതകളുടെ സമാഹാരം. മലയാളകവിതയുടെ നൂറുവര്‍ഷത്തെ തുടിപ്പും വളര്‍ച്ചയും ഇതള്‍വിരിയുന്ന അപൂര്‍വ പുസ്തകം. കുമാരനാശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ നാലപ്പാട്ട് നാരായണമേനോന്‍ ചങ്ങമ്പുഴ ജി.ശങ്കരക്കുറുപ്പ്…
Njanaranha Kadal

Njanaranha Kadal

52.00
മലയാളകാവ്യപാരമ്പര്യവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നിലനിര്‍ത്തുകയും അതേ സമയം തന്നെ ഒരു കാവ്യപ്രസ്ഥാനത്തിലുമകപ്പെടാതെ പതിവുരീതികളില്‍ നിന്ന് മാറിസഞ്ചരിക്കുകയും ചെയ്യുന്ന കവിതകള്‍
Nithyakallyani

Nithyakallyani

560.00
ഒളപ്പമണ്ണയുടെ സമ്പൂര്‍ണ കവിതകള്‍. സര്‍ഗാത്മക സാഹിത്യരചനാവ്യാപരത്തിലേര്‍പ്പെട്ട കാലം മുതല്‍ക്ക് അന്ത്യം വരെയുള്ള കവിതകള്‍ അപഗ്രഥിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരു വസ്തുത ഒളപ്പമണ്ണ എല്ലായ്‌പ്പോഴും നിന്ദിതത്വത്തിന്റെയും പഡീതത്വത്തിന്റെയും കൂടെ നിലയുറപ്പിച്ചു…
Njanenna Murivu

Njanenna Murivu

80.00
കഥകളും കവിതകളും മനുഷ്യക്കടത്തിന് ഇരയായ ബംഗ്ലാദേശി യുവതിയുടെ കഥയും കവിതകളും വരകളും. നിഴല്‍ എന്നര്‍ത്ഥമുള്ള തൂലികാനാമത്തിന്റെ ഉടമയായ ഈ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍, നിയമപരമായ കാരണം കൊണ്ട് ഇവിടെ…
Naalu Bhakthikavyangal

Naalu Bhakthikavyangal

280.00
പി. കുഞ്ഞിരാമൻ നായർ ശ്രീനാരായണൻ ഈശ്വരനെപ്പറ്റി പാടിയത്, നീയല്ലോ വർത്തമാനവും ഭൂതവും ഭാവിയും, എന്നാണ്. ആ വാക്കുകളാണ് പിയുടെ കവിതകളെപ്പറ്റി ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ ഉദിക്കുന്നത്. -സുകുമാർ…
Nangemakkutty

Nangemakkutty

44.00
ഒളപ്പമണ്ണയുടെ വിഖ്യാതമായ കവിത. പുരുഷന്റെ സുഖം സ്ത്രീയുടെ നിത്യദുഃഖമായി മാറിയ കഥയാണ് നങ്ങേമക്കുട്ടി. സ്ത്രീയുടെ ദൈന്യം കേന്ദ്രപ്രമേയമായ ഈ കാവ്യത്തില്‍ തികച്ചും സാധാരണമായ ഒരു വിഷയത്തെ അസാധാരണമായി…
Muthuchippi

Muthuchippi

72.00
ഉച്ചണ്ഡമായ കൊടുങ്കാറ്റിനെയും ആര്‍ത്തുപെയ്യുന്ന പേമാരിയുടെ ശ്യാമദുര്‍ഗയെയും ശ്രീകൃഷ്ണന്റെ അഹന്താനാശകമായ താണ്ഡവത്തെയും ബഹുമാനിക്കുകയും അവയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, കാളുന്ന വെയിലില്‍ സൗന്ദര്യം കാണുന്ന, ഒരു ഭാവുകത്വമാണ് ഈ…
Moonnamloka Kavitha

Moonnamloka Kavitha

240.00
പാബ്ലോ നെരൂദ, ലൂയി ബോര്‍ഹേസ്, ദിയോപ്, ലാങ്സ്റ്റണ്‍ ഹ്യൂഗ്‌സ്, ഒക്ടോവിയോ പാസ്, നികാനോര്‍ പാര്‍റ, മഹ്മൂദ് ദര്‍വിഷ്, ഹോചിമിന്‍, ലുഷൂണ്‍, മാവോ സെ തൂങ് …ആധുനികതയ്ക്കും അതിനു…
Misihayanam

Misihayanam

44.00
സമീക്ഷാകാവ്യം തന്റെ പതിനാലാമത്തെ വയസ്സുവരെ മാത്രമേ യേശുക്രിസ്തു സ്വന്തം നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പതിനാലാമത്തെ വയസ്സില്‍ ഒരു യഹൂദപണ്ഡിതന്റെ പ്രഭാഷണം മകന്‍ കേട്ടുകൊണ്ടിരിക്കുന്നതായി അമ്മ മറിയം കാണുകയുണ്ടായിട്ടുണ്ട്. പിന്നീട്…
/MAZHAVILLIL ORU PRANAYAKAVYAM

/MAZHAVILLIL ORU PRANAYAKAVYAM

125.00
മഴവില്ലില്‍ ഒരു പ്രണയകാവ്യം എം ചന്ദ്രപ്രകാശ് 'ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, നിങ്ങളെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് എന്ത് എന്ന് അറിയുക, അതിന്റെ വേരുകള്‍ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടുണ്ടോ എന്നു നോക്കുക.'…
ശിവദാസ് പുറമേരി ഇതുവരെ നാം കണ്ടിട്ടുള്ളതിനുമപ്പുറത്തേക്ക് കാണുന്നവയാണ് ശിവദാസിന്റെ മിക്ക കവിതകളും. വെറും രസിപ്പിക്കലല്ല, ചിന്തകളെ തത്ത്വചിന്താപരമായി ഉണർത്തലുമല്ല. അതിനുമപ്പുറം പരുഷമായ ജീവിതസത്യങ്ങളെപ്പറ്റി നമ്മെ ഓർമിപ്പിക്കുവാനുള്ള ശ്രമമാണ്…
Manaltharikalum Kumilakalum

Manaltharikalum Kumilakalum

135.00
മണല്‍ത്തരികളും കുമിളകളും ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തനം: അബു ജുമൈല ലബനോന്റെ അമര്‍ത്യനായ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്റെ രചനകള്‍ സൂഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തി ആത്മാവിന്റെ സംഗീതം പൊഴിക്കുമ്പോള്‍ ശാശ്വതസത്യങ്ങളിലേക്കുള്ള…
Manveena

Manveena

100.00
Sale!

Manveena

100.00
മണ്‍വീണ റഫീഖ് അഹമ്മിന്റെ പാട്ടുപുസ്തകം പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങളുടെ സമാഹാരം സമകാലിക ഭാവുകത്വം രൂപപെടുത്തിയ ഭാവ ഗാനങ്ങള്‍… മാറിയ ഭാവന പകരുന്ന അനുഭൂതിദായകമായ…
Makale Mappu

Makale Mappu

40.00
ഛന്ദോബദ്ധമായ കവിതകളാണ് ഇതിലെ ഒരു വിഭാഗം. മറ്റൊരു വിഭാഗം ഛന്ദസ്സില്ലാത്തതാണ്. പിഞ്ചുപെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സമകാലീനസംഭവങ്ങളില്‍ വേദനിക്കുന്ന ഒരു മനസ്സാണ് കവിയുടേത്. ഒരു കവിക്ക് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണവും…
Lokakavitha: Chila Edukal

Lokakavitha: Chila Edukal

152.00
ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം. അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്? വിരിയാനായാലും ‘പോലെ’ വിടരാനായാലും ഒരു…
Lajavanthi Ennoruval

Lajavanthi Ennoruval

80.00
കാറ്റ്, കാട്ടുപിച്ചിത്തഴപ്പുകളെ കുഴച്ചുമറിക്കുന്ന ഒരു വേനൽപ്രഭാതത്തിൽ, ഏവരേയും ഹതാശരാക്കിക്കൊണ്ട് നഗരാതിർത്തിക്കപ്പുറത്തെ ജലപ്പരപ്പിൽ അതാ, അവളുടെ നിശ്ചേതനഗാത്രം! ഓളങ്ങൾ ചാഞ്ചാടുന്ന ജലശയ്യമേൽ പാതിയിൽവെച്ചവസാനിപ്പിച്ചൊരു മന്ദസ്മേരവുമായ്, തിരശ്ചീനയായ് സ്വസ്ഥം ശയിപ്പതുണ്ടവൾ……
Kunhannanum Kuttyolum

Kunhannanum Kuttyolum

44.00
ബാല്യകാലം എല്ലാവര്‍ക്കും വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ്. കിളികളും, പൂക്കളും, പൂത്തുമ്പികളും, ശലഭങ്ങളും പ്രകൃതിക്ക് നിറച്ചാര്‍ത്തേകുന്ന നിരവധി കാഴ്ചകള്‍. കുഞ്ഞണ്ണാനോടൊപ്പം ഓടിക്കളിക്കാനും, പൂമ്പാറ്റകളോടു കിന്നാരം പറയാനും കൊതിക്കുന്ന ഒരു ബാലമനസ്സ്…
Krishnapaksham

Krishnapaksham

76.00
ഗ്രാമ്യസംസ്‌കാരവും ബ്രാഹ്മണ്യത്തിന്റെ വൈദികസംസ്‌കാരവും ധ്വനിക്കുന്ന കൈതപ്രം കവിതകള്‍ . കൈതപ്രത്തിന്റെ കവിത ആദ്യം ഞാന്‍ കേള്‍ക്കുകയാണ് ചെയ്തത്, ഒരു വേദിയില്‍ വെച്ച്. പിന്നീട് അച്ചടിയക്ഷരങ്ങളിലൂടെ അറിഞ്ഞു. ഉത്തരകേരളത്തിന്റെ…
Katte Kadale

Katte Kadale

44.00
നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത്. കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്​പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു. ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നിര്‍മിക്കാന്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.