Shopping cart

show blocks helper

Sort by

View
തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം
കഠിനപാതകള്‍ താണ്ടാന്‍ ഒരു കാവ്യജീവിതം. കവിതയിലൂടെ തന്‍റെ വേദനകളകറ്റാന്‍ സമാധിയിരിക്കുന്ന കവി. മറന്നു പോകേണ്ടതെന്ത ് എന്ന ് ചികയുമ്പോള്‍തന്നെ കവിയുടെ ഓര്‍മ്മക്കാലങ്ങള്‍ ജീവിതരേഖയായി മാറുന്ന കാഴ്ച.…
പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ,…
കവിത പെയ്യുന്നു അനുഭൂതികളായി. ആത്മീയതയും പ്രണയവും വൈകാരികതയും ചേർന്നൊഴുകുന്ന കവിതകൾ. സങ്കല്പങ്ങളും സ്വപ്നങ്ങളും ഗൃഹാതുരതകളുമായി മാറുന്നു.
Magic Mushroom

Magic Mushroom

130.00
ജീവനതത്തിന്‍റെ ഉന്മാദസ്ഥലികളെ ബിംബങ്ങള്‍കൊണ്ട് സമൃദ്ധമാക്കുകയാണ് ഈ കാവ്യസമാഹാരത്തിന്‍റെ ആനന്ദബിന്ദു. വായിക്കുംതോറും ഉറവയൊഴുകിത്തീരാത്തത്ര കല്പനകള്‍ ദിജീഷിന്‍റെ കവിതകളില്‍ നിറഞ്ഞുകിടക്കുന്നു. അനുഭവത്തില്‍ നിന്ന് അനുഭൂതിയുണ്ടാക്കുന്ന കവിതകള്‍. പരുഷമായ ഭാഷകൊണ്ട് ചിതറിത്തെറിപ്പിക്കുന്ന…
ആധുനിക മഹാകവിത്രയത്തിന്റെ ലഘുജീവചരിത്രവും അവർ രചിച്ച കുട്ടിക്കവിതകളും ഉൾപ്പെടുന്ന സമാഹരണമാണിത്.കവിതകളുടെ വഴികളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാനും അവർക്ക് ചൊല്ലി പഠിക്കാനും ഉതകുന്ന ലാളിത്യമാർന്ന കവിതകൾ.പുതിയ പാഠ്യപദ്ധതിയിലെ പ്രൊജക്റ്റ്, അസൈൻമെന്റ്…
Kavyasangamam

Kavyasangamam

70.00
ദീർഘവും ദുർഘടവുമായ ജീവിതപാതയിൽ ബഹുദൂരം സഞ്ചരിച്ചു കഴിയുമ്പോൾ, അങ്ങനെ തേടുന്ന അനുഭവസമ്പത്തിൽ നിന്നുറവെടുക്കുന്ന പക്വതയിൽ നിന്നു മാത്രമേ ഇങ്ങനെയൊരു പൂ വിടരു. കവനകലയിൽ ഇളംതലമുറയ്ക്കൊപ്പം നില്ക്കുമ്പോഴും ലോകജീവിതാഭിവീക്ഷണത്തിൽ…
Kavithapparathi

Kavithapparathi

130.00
'കവിതപ്പരത്തി'യിലെ രചനകളിലൂടെ ശ്രീകൃഷ്ണദാസ് മാത്തൂർ വൈചിത്രത്തോളം ചെല്ലുന്ന മൗലികഭാവന കൊണ്ടും അപൂർവ പദസംയുക്തങ്ങളും ലുപ്തമോ ഗ്രാമീണമോ ആയ പ്രയോഗങ്ങളും വിളക്കിച്ചേർത്ത് വ്യത്യസ്തമായ ഒരു ഭാഷാരീതി കൊണ്ടും പ്രകൃതിയെയും…
സമകാലത്തിന്റെ യാഥാർഥ്യങ്ങൾക്കു നേരെ സർഗാത്മകതയുടെ ഇടങ്ങൾ തേടിയ കവിതകൾ ക്ലാസ്മുറികളിലെ നിശ്വാസങ്ങൾ താളബോധവും കാവ്യബിംബത്മളും നിറഞ്ഞ കൽപ്പനകൾ ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള സാമൂഹിക,പാരിസ്ഥിതിക ബോധങ്ങൾ അനുഭവമാക്കിയ…
Kasarkod

Kasarkod

70.00
കാസർകോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുറാബ്, പ്രവാസജീവിതം അവസാനിപ്പിച് ജന്മഗൃഹത്തിൽ തിരിച്ചെത്തിയതിനു ശേഷം കുറിച്ചിട്ടവ. ആന്തരിക ലോകത്തിന്റെ സഞ്ചാരപഥങ്ങൾ, സർഗ്ഗവേദനയുടെ വിങ്ങലുകൾ, നീറ്റലുകൾ, വിചാരങ്ങൾ…. വടക്കൻ മൊഴിയുടെ കാവ്യവഴികളെയും…
കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ് ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ്…
Jwalamukhi

Jwalamukhi

80.00
ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര
Ivideyoralundu

Ivideyoralundu

145.00
വര്‍ത്തമാനകാലത്തിന്റെ അടരുകളില്‍നിന്ന് തീക്ഷ്ണമായ ജന്മമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ കവിതകള്‍. ഇരുട്ടും വെളിച്ചവും മാറിമറിയുന്ന ജീവിതപന്ഥാവില്‍നിന്ന് ഞാനും നീയും ഉരുകിച്ചേരുന്ന ഒരാളുണ്ട് ഇക്കവിതകളില്‍. സദാ തുറന്നു വെച്ചിരിക്കുന്ന എഴുത്തുകാരന്റെ മിഴിക്കാഴ്ചകള്‍.…
Ithalmarangal

Ithalmarangal

80.00
സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി…
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും…
Idavela

Idavela

75.00
ഇരുൾമൂടിയ കാലത്തിന്റെ നേർക്കുള്ള കലഹങ്ങളാണ് ഈ കാവ്യസമാഹാരത്തിന്റെ കാതൽ. തിരക്കിലോടുന്ന മനുഷ്യനോട് ഒന്ന് നിൽക്കൂ എന്ന് പറയേണ്ടിവരുന്ന ദയാവായ്പ്പിന്റെ വരികൾ. ചെറുതാകുന്ന ലോകവും പുഴുക്കളുടെ ലോകവും കാണുമ്പോൾ…
The nobel prize winner Gitanjali by Rabindra Nath Tagore The poet's unblemished desire to experience peace, happiness and contentment in…
ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു…
ഹൈക്കുവിനോട് അടുത്തുനില്ക്കുന്ന കവിതകളെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കവിതകളിലെ ദാര്‍ശനികത്വവുംസാമൂഹ്യവിമര്‍ശനവും ശ്രദ്ധേയമാണ്. ശ്വാസം ജീവിതവും നിശ്വാസം മരണവുമായി കാണുന്ന ഒരു ദാര്‍ശനിക സൗകുമാര്യം ഈ കവിതകളെയാകെ ദരിക്കുന്നു. പ്രണത്തിന്…
പ്രവാസ ജീവിതത്തിന്റെ അരികുകളിൽ നിന്ന് കേരളീയ മനസ്സിൽ നിറയുന്ന ഓർമ്മകളും ഗ്രാമചിത്രങ്ങളും. കാവ്യകല്പനകളിൽ ക്ലാസിക് ഭാവത്തിന്റെ മാധുര്യം. സ്വജീവിതത്തെ മാറിനിന്ന് നോക്കിക്കാണുന്ന ചാരുതയാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത
Dalithan

Dalithan

75.00
ദളിതന്‍ ഷനോജ് പി.എ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.