Sale!
, ,

Sukumar Kakkad Kavithayum Jeevithavum

Original price was: 12.00$.Current price is: 10.00$.

സുകുമാര്‍ കക്കാട്
കവിതയും
ജീവിതവും

സമാഹരണം: സുനില്‍ കക്കാട്

മലയാള സാഹിത്യത്തില്‍ വേറിട്ട വഴിയിലൂടെ ഒറ്റയാനെപോലെ സഞ്ചരിക്കുകയും കാവ്യരംഗത്തും ആഖ്യായികാമേഖലയിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ശ്രീ സുകുമാര്‍ കക്കാടിന് ആദരവോടുകൂയി ഗുരുദക്ഷിയായാണ് ഞങ്ങള്‍, ഡെസ്റ്റിനി ബുക്ക്‌സ്, ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.

അദ്ദേഹത്തിന്റെ ഒന്നാം ചരമ ദിനത്തില്‍ അദ്ദേഹത്തിന്റെ കൃതികളിലെ തിരഞ്ഞെടുത്ത അവതാരികകളും കവിതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുന്നതില്‍ അതീവ ചാരിതാര്‍ത്ഥ്യമുണ്ട്. – മാലിക് മഖ്ബൂല്‍ ആലുങ്ങല്‍

- +
Categories: , ,
Guaranteed Safe Checkout

Completion: Sunil Kakkad

Shipping: Free

Publishers

Shopping Cart
Sukumar Kakkad Kavithayum JeevithavumSukumar Kakkad Kavithayum Jeevithavum
Original price was: 12.00$.Current price is: 10.00$.
- +
Scroll to Top