Authror: EM Radha
Sale!
EMS, EMS Namboodiripad, EMS Sampoorna Krithikal, Memoirs, Political History, Political Leaders, Women, Women Writers
EMS: MAKALUDE ORMAKAL
Original price was: 19.95$.17.95$Current price is: 17.95$.
ഇ എം എസ്
മകളുടെ ഓര്‍മ്മകള്‍
ഇ.എം രാധ
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അനിഷേധ്യനേതാവും കമ്യൂണിസ്റ്റ് പാർട്ടി മാർക്സിസ്റ്റിന്റെ സ്ഥാപകനേതാക്കളിലൊരാളും ലോകത്തിലാദ്യമായി ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയുമായ ഇ. എം. എസിന്റെ വ്യക്തിജീവിതത്തിലൂടെയും രാഷ്ട്രീയ ജീവിതത്തിലൂടെയുമുള്ള മകളുടെ സഞ്ചാരമാണ് ഇ. എം. എസ്: മകളുടെ ഓർമ്മകൾ. രാഷ്ട്രീയനേതാവ് എന്നതിലുപരി അച്ഛൻ, ഭർത്താവ്, മകൻ, സഹോദരൻ, സുഹൃത്ത് എന്നീ നിലകളിലെല്ലാം അദ്ദേഹം എങ്ങനെയായിരുന്നു എന്ന് മകൾ പറയുമ്പോൾ ഇ. എം. എസിന്റെ ജീവിതസപര്യയുടെ മറ്റൊരു മുഖം ഈ കൃതിയിലൂടെ വായനാസമൂഹത്തിനു മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നു.







