Shopping cart

show blocks helper

Sort by

View
YUDHASMARAKAM

YUDHASMARAKAM

65.00
ഭാവനയും ശാസ്ത്ര സാങ്കേതികവിദ്യയും സര്‍ഗ്ഗാ ത്മകതയും കൂടിച്ചേര്‍ന്നാണ് വിജ്ഞാനകഥകള്‍ സൃഷ്ടിക്കപ്പെടുന്നത്. നാടിനു ചേരുന്ന സാങ്കേതികവിദ്യകളെ കണ്ടെത്തി അവയെ സാഹിത്യകലകളുമായി കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച രസകരമായ വിജ്ഞാന കഥകളാണ് കെ…
ഇറ്റാലോ കാല്‍വിനോ മുതല്‍ യു ആര്‍ അനന്തമൂര്‍ത്തി വരെയുള്ള ഇന്ത്യന്‍ ഭാഷകളിലെയും വിദേശ ഭാഷകളിലെയും മികച്ച കഥകളുടെ മലയാള മൊഴിമാറ്റം.സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യരുടെ ജീവിതമാണ് ഈ…
ലോകവും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലെ വൈരുദ്ധ്യങ്ങളില്‍ നിന്ന് ചില സവിശേഷ മുഹൂര്‍ത്തങ്ങള്‍ കണ്ടെടുത്ത് ആവിഷ്‌കരിക്കാന്‍, അതിനെ നിശിതവും വിമര്‍ശനാത്മകവുമായ തലത്തില്‍ രൂപപ്പെടുത്താനാണ് ചെറിയ കഥകള്‍ ഏറെയും ഉപയോഗിക്കപ്പെടുന്നത്.…
BANCHARAKAL

BANCHARAKAL

140.00
ലളിതവും സരളവുമായ ഭാഷയും, മനുഷ്യപ്പറ്റാര്‍ന്ന നിരീക്ഷണശേഷിയും കാല്പനിക സമീപനങ്ങളില്‍നിന്നുള്ള അകലവും ആഖ്യാനകാര്യക്ഷമതയും ചേര്‍ന്ന് ഷബിനി വാസുദേവിന്റെ ഈ കഥകള്‍ മലയാള കഥാലോകത്തില്‍ മൗലികമായ ഒരു സ്ഥാനം സമ്പാദിക്കുന്നു.…
KAINEETTAM

KAINEETTAM

150.00
പോയ കാലത്തിന്റെ താമ്രലിഖിതങ്ങള്‍പോലെ അടയാളപ്പെടുത്തപ്പെട്ട ജീവിതരേഖകളും ആധുനിക ജീവിതത്തിന്റെ സംഘര്‍ഷസ്ഥലികളും എം രാഘവന്റെ കഥകളെ വേറിട്ടതാ ക്കുന്നു. സാര്‍വ്വജനീനമായ ജീവിതാനുഭവങ്ങളെ സവിശേഷമായി അവതരിപ്പിക്കുന്ന കഥകള്‍ മയ്യഴി എന്ന…
NIZHALUM VELICHAVUM

NIZHALUM VELICHAVUM

288.00
നിഴലും വെളിച്ചവും അനില്‍കുമാര്‍ കെ.എസ്, ഡോ. രശ്മി ജി സാഹിത്യലോകത്തെ നിശ്ശബ്ദ സാന്നിദ്ധ്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സാറാ തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളും കഥകളും അഭിമുഖങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് നിഴലും…
ACHAN

ACHAN

90.00
ആഖ്യാനത്തിന്റെ പുത്തന്‍ തലങ്ങളിലേക്കു സഞ്ചരിക്കുന്ന, ജീവന്റെ മണമുള്ള ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന കഥകളുടെ സമാഹാരമാണ് പാപികളുടെ പട്ടണം. മനുഷ്യരുടെ സ്വാര്‍ത്ഥതകളും അരികുവല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ വിഹ്വലതകളും ഇഴചേരുന്ന ഈ കഥകള്‍…
PANNIPORU

PANNIPORU

100.00
കഥകളിറങ്ങി നടക്കുന്ന നാട്ടിടവഴികളില്‍ നിന്നും കണ്ടെടുത്ത ജീവിതങ്ങളെ നാട്ടുഭാഷയുടെ സരള ലാവണ്യത്തില്‍ ആവിഷ്‌കരിക്കുന്ന കഥകളാണ് പന്നിപ്പോരിലേത്. മനുഷ്യാവസ്ഥകളുടെ വിരുദ്ധോക്തികളെ തെളിച്ചമുള്ള ചിത്രങ്ങളായി അവതരിപ്പിക്കുന്ന ഈ കഥകള്‍ ദേശസങ്കല്പങ്ങളുടെ…
അവിഭക്ത ഇന്ത്യയില്‍ ജനിച്ച് പാകിസ്ഥാനില്‍ മരണമടഞ്ഞ സാദത്ത് ഹസന്‍ മന്‍ടോ തന്റെ കഥകള്‍കൊണ്ട് അനുവാചകരെ ഞെട്ടിപ്പിച്ച എഴുത്തുകാരനാണ്. ഉറുദുവിലാണ് കഥകള്‍ പിറന്നുവീണത്. സമൂഹത്തിലെ അപ്രിയസത്യങ്ങള്‍ ഇത്ര സത്യസന്ധമായി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.