Harikatha Lokam
Original price was: 34.40$.30.96$Current price is: 30.96$.
ഹരികഥാ
ലോകം
ഡോ. എം ലീലാവതി
അശാസ്ത്രീയമെന്ന് കരുതപ്പെടുന്നെങ്കിലും പ്രവചനങ്ങള്‍ സത്യമായിത്തീരുകയെന്ന അത്ഭുതത്തെ അംഗീകരിക്കുന്ന ജ്യോതിഷത്തിന്റെ മേഖലകള്‍, കേവലം അന്ധമെന്ന് അറിവാളര്‍ തള്ളിക്കളയുമെങ്കിലും അപ്രകാരം അവകാശപ്പെടാത്തവരുടെ മനോലോകങ്ങളില്‍ നിലനിന്നുപോരുന്ന വിശ്വാസങ്ങള്‍; വിവിധരാജ്യചരിത്രവസ്തുതകള്‍; തത്ത്വശാസ്ത്ര വിഭാഗങ്ങള്‍, പൗരാണികവും സമകാലികവുമായ രാഷ്ട്രീയ തത്ത്വസംഹിതകള്‍, ആധുനിക രാഷ്ട്രീയ ഗതിവിഗതികള്‍; പഴയകാലത്തുണ്ടായിരുന്നതും നവയുഗത്തിലുള്ളതുമായ സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങള്‍; സ്ഥലരാശിയിലുള്‍പ്പെട്ട വിവിധനഗരങ്ങള്‍, ഗ്രാമങ്ങള്‍, വര്‍ണ്ണം, ജാതി, മതം മുതലായ വിഭാഗീയതകളുടെ സ്ഥൂലവും സൂക്ഷ്മവുമായ സ്വാധീനശക്തികളാല്‍ രൂപപ്പെടുന്ന ജീവിതവ്യവസ്ഥകള്
| Publishers | |
|---|---|
| Writers |






