ഭൂമിയില്‍ മനുഷ്യരോടൊപ്പം ജീവിക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.
ഭൂമിയില്‍ മനുഷ്യരോടൊപ്പം ജീവിക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.
ട്രാന്സ്ജെന്റര് ചരിത്രം സംസ്കാരം പ്രതിനിധാനം പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്കാരിക ചരിത്ര ഗവേഷകരായ ജി…
പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠ നിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്ജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.
കാലടി ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയാണ്. തര്‍ജ്ജുമ എന്ന പരികല്പനയ്ക്കകത്ത് അടങ്ങിയിട്ടുള്ള തത്ത്വശാസ്ത്രം, സാങ്കേതികഭാഷാപഠനം, ഭാഷാവിജ്ഞാനം, സാഹിത്യപഠനം, സംസ്കാരപഠനം എന്നീ ഘടകങ്ങളെ നിര്‍ദ്ധാരണം ചെയ്യുകയാണ് ഈ…
കാലടി ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയാണ്. തര്‍ജ്ജുമ എന്ന പരികല്പനയ്ക്കകത്ത് അടങ്ങിയിട്ടുള്ള തത്ത്വശാസ്ത്രം, സാങ്കേതികഭാഷാപഠനം, ഭാഷാവിജ്ഞാനം, സാഹിത്യപഠനം, സംസ്കാരപഠനം എന്നീ ഘടകങ്ങളെ നിര്‍ദ്ധാരണം ചെയ്യുകയാണ് ഈ കൃതി.