Prakasham Parathiya Sthreerathnangal
പ്രകാശം
പരത്തിയ
സ്ത്രീരത്‌നങ്ങള്‍
വി.എസ്.എം കബീര്‍
മുഹമ്മദ് നബിയുടെ വാഝ്യല്യത്തിനും സ്‌നേഹത്തിന്ും ആദരവിനും പാത്രമായ വനിതകളുടെ കഥകള്‍
മുഹമ്മദ് നബിക്ക് ഉമ്മത്തണലൊരുക്കിയവര്‍,കളിക്കൂട്ടായവര്‍, കരുത്തും കാവലുമായി കൂടെ നിന്നവര്‍.ഇങ്ങനെ നബിയുടെ സ്നേഹ, വാല്സല്യത്തിനും ആദരവിനും പാത്രമായ കുറെ വനിതകള്‍. ഇസ് ലാമിക ചരിത്രത്തില്‍ മങ്ങിയും തിളങ്ങിയും കിടപ്പുണ്ട്.അങ്ങനെയുള്ള ചില രത്നങ്ങളെ പരിചയപ്പെടുത്തുന്ന കൃതി.
₹120.00 ₹108.00