Sale!
, , , ,

Adukkalayil Ninnu Adarkkalathilekku: Aryapallam

Original price was: 5.00$.Current price is: 4.75$.

അടുക്കളയില്‍ നിന്ന്
അടര്‍ക്കളത്തിലേക്ക്
ആര്യാപള്ളം

ഡോ. സുനിത ടി.വി

മഹാപ്രസ്ഥാനങ്ങള്‍ക്കു മുമ്പേ സഞ്ചരിച്ച ധീരതയുടെ ഏകാന്തതാരകങ്ങളിലൊരാളായ ആര്യാപള്ളം, കേരളീയനവോത്ഥാനത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും പെണ്ണുണര്‍വ്വുകളുടെയും സമഞ്ജസ പ്രതീകമായിരുന്നു. ആര്യാപള്ളത്തിന്റെ ജീവിതവും പോരാട്ടവും അടയാളപ്പെടുത്തുന്ന അപൂര്‍വ്വ ജീവിതചിത്രങ്ങളുടെ സമാഹാരം.

Guaranteed Safe Checkout
Shopping Cart
Adukkalayil Ninnu Adarkkalathilekku: Aryapallam
Original price was: 5.00$.Current price is: 4.75$.
Scroll to Top