Shopping cart

show blocks helper

Sort by

View
ബഷീര്‍ സമ്പൂര്‍ണകൃതികള്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ടു മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുന്നിലേക്കു കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും…
ബഷീര്‍ എഴുതുമ്പോള്‍ എപ്പോഴും കരഞ്ഞ ഒരാള്‍ ഡോ. എം.എം ബഷീര്‍ ഓര്‍മകള്‍കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛായാചിത്രം വരച്ചിടുകയാണ് ഡോ. എം.എം. ബഷീര്‍. അനല്‍പമായ സ്വാതന്ത്ര്യത്തോടെയും ആവേശത്തോടെയും…
Ummini Valiya Basheer

Ummini Valiya Basheer

135.00
ഇമ്മിണി വല്യ ഓരു ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറന്റെ എഴുത്തും ജീവിതവും കിളിരൂര്‍ രാധാകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്ന കൃതി. ഉദാത്തമായ ജീവിതവീക്ഷണങ്ങളിലൂടെ…
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും…
KATHABEEJAM

KATHABEEJAM

90.00
ഞാനാണ് കഥ. ഞാനെഴുതുന്നത് ഭാഷയും. ഇതൊരു ആത്മാഭിമാനമാണ്, അഹന്തയാണ് എന്ന് നിങ്ങള്ക്കു പറയാം. പക്ഷേ, ബഷീറിന്റെ കൃതികളില് തനിക്കേറ്റ നഖപ്പാടുകളാണ് സ്നേഹം. തനിക്കു കിട്ടിയ ചവിട്ടും തൊഴിയുമാ…
VISWAVIKHYATHANAYA BASHEER

VISWAVIKHYATHANAYA BASHEER

135.00
വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ തികച്ചും വ്യത്യസ്തമായ ജീവചരിത്രം. വായനയുടെ ലോകത്ത് എന്നും നിത്യനൂതനത്വം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ബഷീര്. അദ്ദേഹത്തിന്റെ ജീവിതത്തിലെയും സര്ഗ്ഗാത്മകലോകത്തിലെയും അറിയപ്പെടാത്ത ഏടുകളിലേക്കു വെളിച്ചം…
Book : VAIKOM MUHAMMAD BASHEER:EZHUTHUM JEEVITHAVUM Author: ASHRAF E M Category : Autobiography & Biography ISBN : 9788180000000 Binding :…
ബഷീര്‍ എഴുത്തിന്റെ അറകള്‍ എഡിറ്റര്‍: അനീസുദ്ദീന്‍ അഹമ്മദ് കേവല മതേതരയുക്തിയുടെ വിശകലന രീതികള്‍കൊണ്ടുമാത്രം വായിച്ചെടുക്കാവുന്നതാണോ ബഷീറിന്റെ ലോകം? മതാത്മക ആശയാവലികള്‍ ആ എഴുത്തുജീവിതത്തെ നിര്‍ണയിച്ചതെങ്ങനെ? ഇണങ്ങിയും ഇടഞ്ഞും…
ഇന്ത്യന് സാഹിത്യചരിത്രത്തില് ബഷീറിനോളം അപൂര്വ്വതകളുള്ള ഒരെഴുസ്ഥുകാരനെ കണ്ടെടുക്കുകയെന്നത് ശ്രമകരമായിരിക്കും. എഴു തിയവയെല്ലാം വായനക്കാരുടെ പ്രിയ പുസ്തകങ്ങളായിത്തീര്ന്നു. അതിനെല്ലാം കാലഭേ ദമില്ലാതെ നിരവധി പതിപ്പുകള് ഉണ്ടായി. അരനൂറ്റാണ്ടു മുന്പ്…
MUCHEETTUKALIKKARANTE MAKAL

MUCHEETTUKALIKKARANTE MAKAL

55.00
മുച്ചീട്ടുകളിക്കാരന്റെ മകള്‍ ബഷീര്‍ നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്ചച്ചന്തയാണ് നമ്മുടെ കണ്ണിന്‍മുമ്പില്‍ കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികളുണ്ടായി എന്നുവരാം. എന്നാല്‍, അതിന്റെ ഊടും…
PATHUMMAYUDE AADU

PATHUMMAYUDE AADU

144.00
പാത്തുമ്മയുടെ ആട് വൈക്കം മുഹമ്മദ് ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി…
Sthalathe Pradhaana Divyan

Sthalathe Pradhaana Divyan

106.00
ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നു വന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വൻകരതന്നെ ബഷീർ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ്…
PREMALEKHANAM

PREMALEKHANAM

65.00
പ്രേമലേഖനം ബഷീര്‍ പ്രിയപ്പെട്ട സാറാമ്മേ, 'ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.