Sale!
,

BASHEER PHALITHANGAL

Original price was: 12.00$.Current price is: 10.80$.

ബഷീർ
ഫലിതങ്ങൾ

സമാഹരണം: ഡോ. അസീസ് തരുവണ

“വിഷമങ്ങളെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുള്ളതാണ്… വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവംതന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി ഓറ്റാം. ഇതാണ് അതിജീവനത്തിന്റെ ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.”  – എം.എൻ. വിജയൻ
“ബഷീറിന്റെ ഫലിതത്തിൽ എപ്പോഴും സംസ്‌കാരത്തിൻ്റെ സൗന്ദര്യം കലർന്നിരിക്കുന്നു. ഒരിക്കലും അതിൽ ക്രൂരതയില്ല. അതിൽ സ്നേഹത്തിൻ്റെ ആർദ്രതയാണുള്ളത്. ആരെയാണോ അദ്ദേഹം കളിയാക്കുന്നത് അവൻപോലും അതിൽ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽനിന്നാണ് ഉണ്ടാകുന്നത്.  -എം .കെ. സാനു

- +
Guaranteed Safe Checkout
Shopping Cart
BASHEER PHALITHANGALBASHEER PHALITHANGAL
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top