Author: Cheriyamundom Abdul Hameed
Original price was: 32.50$.29.25$Current price is: 29.25$.
ക്വുര്‍ആനിനെ
കണ്ടെത്തല്‍
വിശുദ്ധ ക്വുര്‍ആന്‍
പരിഭാഷയും വ്യഖ്യാനവും
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്
മാനവ വിമോചന വേദമായ വിശുദ്ധ ഖുര്‍ആനിന്‍റെ പരിഭാഷയും വ്യാഖ്യാനവും. ലളിതമായ ഭാഷയും സരളമായ ശൈലിയും. വിശുദ്ധ ഖുര്‍ആനിന്‍റെ സൂക്തങ്ങളുടെയും ആശയങ്ങളുടെയും വെളിച്ചത്തില്‍ ഓരോ ഖുര്‍ആന്‍ വചനത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. പദാനുപദ അര്‍ഥവും പര്യായവും ലിംഗവചനങ്ങളും ക്രിയാഭേദങ്ങളും ഉള്‍പ്പെടുത്തിയത് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഏറെ പ്രയോജനംചെയ്യും. ഖുര്‍ആനിന്‍റെ ആശയപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്ന ഈ മൗലിക രചനയ്ക്ക് തുല്യമായി മലയാളത്തില്‍ മറ്റൊന്നില്ല. ഫാതിഹ, അല്‍ ബഖറ എന്നീ അധ്യായങ്ങളുടെ പരിഭാഷയും വ്യാഖ്യാനവുമാണ് ഈ കൃതി.
Author: Cheriyamundom Abdul Hameed
| Publishers | |
|---|---|
| Writers |
Qurane Kandethal