Shopping cart

Sale!

Muhammed

മുഹമ്മദ്

മാര്‍ട്ടിന്‍ ലിങ്‌സ്
മൊഴിമാറ്റം: കെ.ടി സൂപ്പി

ഭാഷയുടെ പരിമിതികള്ക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാര്‍ശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. മുസ്ലിംലോകത്ത് നിരവധി ഭാഷകളില്l അനേകം തവണ അനുരാഗപൂര്‍വ്വം പറയപ്പെട്ടതാണ് പ്രവാചക ജീവിതം. അതോടൊപ്പം ഏതാണ്ട് അത്ര തന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് മുഹമ്മദ്. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച് വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിങ്സ് (അബൂബക്കര്‍ സിറാജുദ്ദീന്‍) തയ്യാറാക്കിയ ഈ ജീവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്. പുസ്തകം മുഴുവന്‍ ഒരു വട്ടം ഞാന്‍ വായിച്ചു തീര്‍ത്തു. അതീവ താല്പര്യത്തോടെയാണ് വീണ്ടും വായിക്കാനായി ഞാന്‍ അത് തുറന്നത്. ടൈറ്റസ് ബുക്കാര്‍ട്ട് (ഇസ്ലാമിക കലാദാര്ശനികന്‍) പ്രവാചകനെ അത്യുജ്ജലമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ സവിശേഷത ഹൃദയ ഹാരിയായ ഇതിന്റെ രചനാ രീതിയാണ്. – ആന്‍മേരി ഷിമ്മല്‍ (സൂഫി ചിത്രകാരി)

 

545.00

Buy Now

Author: Martin Lings

Translation: KT Soopy

Shipping: Free

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Muhammed”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.