Author: MC Vadakara
Sale!
Political Leaders, Political Study, Politics
C H Rashtreeya jeevacharithram
Original price was: 30.00$.27.00$Current price is: 27.00$.
നാലു പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ മേഘജ്യോതിസ്സായി ആളിക്കത്തിയ മഹാപ്രതിഭയാണ് സി.എച്. ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രം തന്റെ ജീവിത ചരിത്രമാക്കിയ ആ മഹാപുരുഷൻ ചരിത്രത്തിന്റെ മണിഗോപുരങ്ങളിലേക്ക് ഉയർന്നുപോയി. സി.എച്ചിന്റെ കേന്ദ്രബിന്ദുവാക്കി ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം അവലോകനം ചെയ്യുന്ന അപൂർവ്വ കൃതിയാണിത്.






