Author: Rajan Thuvvara
Sale!
Chattambiswamikal, Studies
Chattambiswamikal – Jeevithavum Sandesavum
Original price was: 7.00$.6.30$Current price is: 6.30$.
ചട്ടമ്പിസ്വാമികള്‍
ജീവിതവും സന്ദേശവും
രാജന്‍ തുവ്വാര
കേരളീയ നവോത്ഥാന നായകന്മാരില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചട്ടമ്പിസ്വാമികളുടെ ജീവിതം അദ്ഭുതകരമായ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. സ്വാമികളെ നിഗൂഢതയുടെ ഒരു ലോകം ചൂഴ്ന്നുനിന്നിരുന്നു. മനുഷ്യരും പക്ഷികളും മൃഗ ങ്ങളും കീടങ്ങളും എല്ലാം ഉള്‍പ്പെട്ടതായിരുന്നു സ്വാമിക ളുടെ ‘കുടുംബം’, ഈശ്വരസൃഷ്ടമായ എന്തിനെയും സ്‌നേ ഹിച്ച സ്വാമികളുടെ ജീവിതം ഈ പുസ്‌കത്തില്‍ തെളിഞ്ഞ ഭാഷയില്‍ വിവരിക്കപ്പെട്ടിരിക്കുന്നു.







