Sale!

Dostoyevski – Jeevitham Kathukal

Original price was: 6.75$.Current price is: 6.00$.

ദസ്തയെവ്‌സ്‌കി
ജീവിതം, കത്തുകള്‍

ഡോ. മുഞ്ഞിനാട് പത്മകുമാര്‍

ഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്‌ത്യെവ്‌സ്‌കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാരന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന് ദസ്തയെവ്‌സ്‌കിയുടെ കൃതികള്‍ സക്ഷ്യം വെയ്ക്കാം. മ്അനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും അദ്വിതീയമായ വിധം ആവിഷ്‌കരിച്ച ആ സഹിത്യസാര്‍വ്വ ഭൗമന്റെ ജീവിത സംഗ്രഹം തന്നെ ഉദാത്തമായ സാഹിത്യകൃതിയായ് മാറുന്നു. ദസ്തവെവ്‌സ്‌കി എന്ന പ്രതിഭയുടെ കയ്യൊപ്പു ചേര്‍ന്ന കത്തുകള്‍ ഈ ജീവ ചരിത്രത്തെ അനുപമചാരുത യിലേക്കുയര്‍ത്തുന്നു.

- +
Category:
Guaranteed Safe Checkout
Author: Distoyevsky
Translator: Dr. Munjinadu Padmakumar

 

Publishers

Writers

,

Shopping Cart
Dostoyevski - Jeevitham KathukalDostoyevski – Jeevitham Kathukal
Original price was: 6.75$.Current price is: 6.00$.
- +
Scroll to Top