AUTHOR:MADHAVIKKUTTY
Original price was: 9.60$.8.64$Current price is: 8.64$.
മലയാളത്തിന്റെ മാധവിക്കുട്ടി എന്ന കമലാദാസ് ഇംഗ്ലീഷിൽ എഴുതിയ
കവിതകളിൽ ഇന്ത്യൻ സ്ത്രീയുടെ സ്വപ്നങ്ങളും ദൈന്യങ്ങളും
പ്രതിരോധങ്ങളും അനുപമവാങ്മയമായി തെളിഞ്ഞുനിന്നു.
വിലക്കുകളെ മറികടക്കുന്ന പെണ്മയുടെ സർഗ്ഗാത്മകമായ സ്വത്വശക്തി
ആ രചനകളിൽ തീക്ഷണമായി സ്പന്ദിച്ചു. അവയിൽ ചിലതിന്റെ മികച്ച
മലയാളഭാഷാന്തരം ആദ്യമായി പുസ്തകരൂപത്തിൽ പുറത്തുവന്നു,
എന്റെ കഥയുടെ പിതറിവീണ (അപരഭാഗം പോലെ -അതാണ് എന്റെ കവിത.
AUTHOR:MADHAVIKKUTTY
| Publishers | |
|---|---|
| Writers |
ENTE KAVITHA