Shopping cart

Sale!

Esmuhu Ahammed

ഇസ്മുഹു
അഹ്മദ്

പുത്തൂര്‍ റഹ്മാന്‍

ദൈവ വിശ്വാസവും ആത്മ വിശ്വാസവും അറിവും പരന്ന വായനയും ആര്ജ്ജിച്ചെടുത്ത വൈഭവങ്ങളും, ഇടകലരാനും ഇടപഴകാനുമുള്ള സന്നദ്ധതയും ഉത്സാവും അഹമ്മദ് സാഹിബിനെ എത്രമാത്രം ആദരണീയനാക്കി. ഈ പുസ്തകം ഇക്കാര്യങ്ങള് പല തലങ്ങളില് അനാവരണം ചെയ്യുന്നു. ഓര്മ്മകളുടെയും ആശയങ്ങളുടെയും വെളിച്ചത്തിലാണത്.
നമ്മുടെ കാലത്തിന്റെ വീണ്ടെടുപ്പിന് ആഹ്വാനം ജനാധിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന്, ആ വഴിത്താരയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പങ്കു കണ്ടെത്തുന്നതിന് നാം ഒരുങ്ങിയിറങ്ങുക എന്നതാണ്. അതിനുതകുന്ന ഏതു പ്രവൃത്തിയും – എഴുത്തായാലും വായനയായലും ആലോചനകളായാലും; ഇക്കാലത്തെ അധിക മൂല്യമുള്ള രാഷ്ട്രീയ പ്രവര്ത്തനമാണ്. അതിനാല് ഈ പുസ്തകം ഒരു രാഷ്ട്രീയ കര്ത്തവ്യം കൂടിയാണ് നിറവേറുന്നത്.
– പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്

225.00

Buy Now

Author: Puthoor Rahman
Shipping: Free

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Esmuhu Ahammed”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.