Author: OV Vijayan
Sale!
Essays, Politics
HAINDAVANUM ATHIHAINDAVANUM
Original price was: 14.40$.12.96$Current price is: 12.96$.
ഹൈന്ദവനും
അതിഹൈന്ദവനും
ഒ.വി വിജയന്‍
മതാതീത രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും താത്പര്യമുള്ള ഏതൊരു ഇന്ത്യക്കാരനും കാംക്ഷിക്കേണ്ട ഒരു സഫലീകരണമാണ് ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് മോചിപ്പിക്കുക എന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വിശകലനം ചെയ്തു കൊണ്ടുള്ള ഒ വി വിജയന്റെ തിരഞ്ഞെടുത്ത 25 ലേഖനങ്ങള്‍.






