Author: Zacharia
Sale!
Essays
Kadha Vanna Vazhiyum Malayaliyum
Original price was: 8.00$.7.20$Current price is: 7.20$.
കഥ വന്ന
വഴിയും
മലയാളിയും
സക്കറിയ
മലയാളത്തിന്റെ പ്രിയ കഥാകാരനായ സക്കറിയയുടെ എഴുത്തിന്റെ വഴികളും ജീവിതയാത്രാവഴികളും അടയാളപ്പെടുത്തുന്ന അഭിമുഖങ്ങള്‍, ഓര്‍മ്മകള്‍, ശ്രദ്ധേയമായ ലേഖനങ്ങള്‍ എന്നിവയാണ് ഈ സമാഹാരത്തിലുള്ളത്. സക്കറിയയുടെ കഥാലോകത്തെ സൃഷ്ടിച്ച ജീവിതപരിസരവും, സമൂഹത്തെ സൂക്ഷ്മമായും വിമര്‍ശനാത്മകവുമായി പരിശോധിക്കുന്ന കാഴ്ചപ്പാടുകളുടെ ദൃഢതയും ഈ കൃതി വ്യക്തതയോടെ കാട്ടിത്തരുന്നു.







