Sale!
,

KASTHOORI SHALABHAM

Original price was: 32.00$.Current price is: 28.80$.

സ്തൂരിശലഭം
എന്റെ അമ്മയുടെ
ഡയറിക്കുറിപ്പുകള്‍

സര്‍. സോഹന്‍ റോയ്

അന്ധവിശ്വാസത്തിനും അനാചാരത്തിനും ജാതി വിവേചനത്തിനും എതിരെ ശക്തമായി പ്രവർത്തിച്ച ആത്മവിദ്യാ സംഘത്തിൽ ചേ ക്കേറിയ ഒരു കുടുംബത്തിൽ ജന്മം കൊണ്ട്, അന്നത്തെ സാമൂഹ്യവ്യവസ്ഥയെ വെല്ലു വിളിച്ച് തന്റേതായ ജീവിതം കരുപ്പിടിപ്പിച്ച ധീര വനിതയായ ശ്രീമതി ആർ. കസ്തൂരിഭായി മഹോ പാദ്ധ്യായയുടെ ഡയറിക്കുറിപ്പുകൾ, മകനും പ്രശസ്തവ്യവസായിയും കവിയുമായ സോഹൻ റോയ് ഈ പുസ്തകത്തിലൂടെ ലോകത്തിനു പരിചയപ്പെടുത്തുന്നു.

ആയിരത്തി എണ്ണൂറ്റി എഴുപതുകളിൽ ആരം ഭിച്ച് രണ്ടായിരത്തിപ്പത്തുവരെ നീളുന്ന കേര ളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചിത്രം കൂടി, നാലു തലമുറകളെ പരിചയപ്പെടുത്തുന്ന ഈ ഡയറിക്കുറിപ്പുകളിൽ നമുക്ക് വായിച്ചെടു ക്കാൻ സാധിക്കും. ചരിത്ര ഗവേഷകർ മുതൽ പുതുതലമുറ വരെയുള്ളവർക്ക് പ്രചോദനം നൽകുന്നതും വെളിച്ചം പകരുന്നതുമായ ഒരു അമൂല്യഗ്രന്ഥമാണ് ഇത്. – ശ്രീ. മുരുകൻ കാട്ടാക്കട

- +
Categories: ,
Guaranteed Safe Checkout

Author: Sir Sohan Roy

Publishers

Shopping Cart
KASTHOORI SHALABHAMKASTHOORI SHALABHAM
Original price was: 32.00$.Current price is: 28.80$.
- +
Scroll to Top