Sale!

Srilankan Diary

Original price was: 12.50$.Current price is: 11.25$.

നമ്മുടെ തൊട്ടടുത്ത് കിടക്കുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ജലം നെടുകെ പിളർത്തിയ ഭൂപ്രദേശം ഏറ്റവും ആപൽക്കരമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ ചാവേറുകൾക്കും ഷെല്ലുകൾക്കും മെഷീൻഗണ്ണിനും മിസൈലുകൾക്കുമിടയിലൂടെ 30 വര്ഷക്കാലംഅവിടെ ചെലവഴിച്ച ഗ്രന്ഥാകാരി നമ്മോട് പറയാൻ ഒരു ജീവിതകാലം മുഴുവൻ ആറ്റിക്കുറുക്കിയെടുത്ത അനുഭവസാക്ഷ്യമാണ് ഈ ഗ്രൻഥം. അതുകൊണ്ടു തന്നെ ശ്രീലങ്കൻ ഡയറി ലതികയുടെ സ്വന്തം ജീവിതമല്ല പറയുന്നത്. ശ്രീലങ്ക എന്ന രാഷ്ടം അതിന്റെ ആത്മകഥ പറയുകയാണ്.

- +
Category:
Guaranteed Safe Checkout

AUTHOR: Lathika Vivekananthan

 

Publishers

Writers

Shopping Cart
Srilankan DiarySrilankan Diary
Original price was: 12.50$.Current price is: 11.25$.
- +
Scroll to Top