Author: Ahammedkutty Kadampuzha
Sale!
1921, Malabar, Malabar History, Malabar Politics, Malabar Samaram, Malabar Study, Mappila Studies, Mappila Study, Novel
KHILAFATH RASIYA
23.92$ Original price was: 23.92$.21.52$Current price is: 21.52$.
ഖിലാഫത്ത്
റസിയ
അഹമ്മദ്കുട്ടി കാടാമ്പുഴ
നൂറുവര്‍ഷം മുന്‍പ് തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും കത്തിപ്പടര്‍ന്ന മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ സൃഷ്ടിച്ചെടുത്തതാണ് ‘ഖിലാഫത്ത് റസിയ’ എന്ന നോവല്‍. ചരിത്രം തികട്ടിവരുന്ന ഈ കൃതിയുടെ ഇതിവൃത്തം അതിമനോഹരമാണ്. ചരിത്രത്തിലൂടെ ഒരു അനശ്വര പ്രണയത്തിന് പശ്ചാത്തലമൊരുക്കി ഈ നോവല്‍ കൂടുതല്‍ ഹൃദയഹാരിയാക്കിയിരിക്കുന്നു. വിശ്വാസങ്ങളും സങ്കല്‍പങ്ങളും നിറഞ്ഞ ഒരു പഴയ ലോകത്തേക്ക് വായനക്കാരെ കുട്ടിക്കൊണ്ടുപോകുന്ന ഈടുറ്റ രചനയാണ് ഈ കൃതി എന്ന കാര്യത്തില്‍ സംശയമില്ല.- ഡോ. ഹുസൈന്‍ രണ്ടത്താണി
Categories: 1921, Malabar, Malabar History, Malabar Politics, Malabar Samaram, Malabar Study, Mappila Studies, Mappila Study, Novel
Related products
-
Novel
CHRIST, MARX AND SREENARAYANA GURU
12.80$Original price was: 12.80$.11.52$Current price is: 11.52$. Add to cart -
Novel
JEEVANTE ADAYALANGAL
7.20$Original price was: 7.20$.6.80$Current price is: 6.80$. Add to cart -
Sale!
Out of stock
-
Sale!
Out of stock





