Shopping cart

Sale!

KUTTIKALARIYAN INDIAYUDE BHARANAGHADANA

കുട്ടികളറിയാന്‍
ഇന്ത്യയുടെ
ഭരണഘടന

വിജയന്‍ കോതമ്പത്ത്

ജനാധിപത്യം മറ്റൊരു ഭരണക്രമം മാത്രമല്ല. ഒന്നിച്ചുള്ള ജീവിതാനുഭവങ്ങളുടെ അനുഭവജ്ഞാനം പകരുന്ന പ്രാഥമികമായ ഒരു ജീവിതരീതികൂടിയാണ്. ഇത് തീര്‍ച്ചയായും സഹജീവികളോടുള്ള ആദരവും ബഹുമാനവും കലര്‍ന്ന മനോഭാവമാണ്. -ഡോ. ബി.ആര്‍. അംബേദ്കര്‍ഇന്ത്യയിലെ ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട അടിസ്ഥാനഗ്രന്ഥമാണ് ഭരണഘടന. സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങിയ ജനാധിപത്യമൂല്യങ്ങള്‍
കൈവരിക്കാന്‍ ഭരണഘടന നാം അറിയേണ്ടതുണ്ട്. ചെറുപ്പം മുതല്‍ ഭരണഘടനയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പൗരബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാം.
ഈ പുസ്തകം ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ ലളിതമായി പറഞ്ഞുതരുന്നു.
ഭരണഘടനയെ അറിയാന്‍ കുട്ടികള്‍ക്കായി ഒരു കൈപ്പുസ്തകം.

180.00

Buy Now

Author: Vijayan Kothambath
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “KUTTIKALARIYAN INDIAYUDE BHARANAGHADANA”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.