AUTHOR: GIFU MELATUR
Original price was: 4.00$.3.75$Current price is: 3.75$.
കുട്ടികളുടെ
ബഷീര്‍
ഗിഫു മേലാറ്റൂര്‍
മലയാളസാഹിത്യത്തിലെ സുല്‍ത്താന്‍’ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അനുഭവങ്ങളുള്ള ആചാര്യന് മലയാളികള്‍ കല്‍പിച്ചു നല്‍കിയിട്ടുള്ള നാമധേയമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് വാസ്തവവുമായിരുന്നു. പലരും കഥ എഴുതിയപ്പോള്‍ ബഷീര്‍ കഥ പറയുകയായിരുന്നു…. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രുചിക്കുന്നതും രസിക്കുന്നതുമായിരുന്നു ബഷീര്‍ക്കഥകള്‍. പഠനവേളയില്‍ പലക്ലാസുകളിലും ബഷീറും ബഷീര്‍ കൃതികളും വരുന്നുണ്ടല്ലോ. പഠനപ്രവര്‍ത്തനങ്ങള്‍ക്കുകൂടി അനുയോജ്യമാംവിധം തയ്യാറാക്കിയതാണ് ഈ ബഷീര്‍പുസ്തകം. – ഗിഫു മേലാറ്റൂര്‍
AUTHOR: GIFU MELATUR
Publishers | |
---|---|
Writers | Basheer, Basheer Kadhakal, GIFU MELATUR, Vaikkom Muhammad Basheer |