Sale!
, ,

Kuttyshankarante Yathrakal

Original price was: 8.50$.Current price is: 7.65$.

കുട്ടിശങ്കരന്റെ
യാത്രകള്‍

മനു ജോസഫ്

ന്നിട്ട് ന്താ ഉണ്ടായേ മാണിമുത്തീ? ന്താ… ഉണ്ടാവാ പുഴയങ്ങനെ ഒഴുകി. കിന്നരിത്തത്തയും കൂട്ടുകാരും പുഴയൊഴുകിയ വഴിയേ പറന്നു. അന്നന്നുള്ള വിശേഷങ്ങളെല്ലാം
വൈകുന്നേരം ആകുമ്പോഴേക്കും സഭയിലെത്തിച്ചു. അയ്യോ…നാണിമുത്തി ഒരു കാര്യം പറയാന്‍ മറന്നൂലോ….കുട്ട്യോളെ….പുഴ യാത്ര പോകുന്നതില്‍ ഏറെ സങ്കടപ്പെട്ട ഒരാളുകൂടെ ഉണ്ടാ യിരുന്നു ആ കാട്ടില്‍. അതാരാ നാണിമുത്തീ….വട്ടംകൂടിയിരുന്നവരുടെയെല്ലാം സ്വരം
ഒരേ താളത്തിലായിരുന്നു. കുഞ്ഞനാന…. നാണിമു്തതി മോണകാട്ടി ചിരിച്ചു.

Guaranteed Safe Checkout
Shopping Cart
Kuttyshankarante Yathrakal
Original price was: 8.50$.Current price is: 7.65$.
Scroll to Top