Shopping cart

LIGHT DESIGNING

Category:

120.00

Buy Now

പ്രകാശവിന്യാസത്തിന്റെ പ്രാഥമിക ദൗത്യങ്ങളായ ദൃഷ്ടിവിഷയം, വെളിപ്പെടുത്തുന്നരീതി, അഭിനയത്തിന്റെ സ്ഥാനനിർണ്ണയം, പ്രചോദനം, വൈകാരികസ്ഥിതി, രൂപീകരണം എന്നിവയും പ്രകാശത്തിന്റെ ഗുണങ്ങളായ തീവത, കോൺട്രാസ്റ്റ് / വിതരണം, ദിശാബോധം, കളർ ടെമ്പറേച്ചർ എന്നീ ഘടകങ്ങളും ഈ പുസ്കത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ലൈറ്റിംങ്ങിന്റെ പ്രായോഗിക തലത്തിലാണ് ഈ പുസ്തക രചന നടന്നിട്ടുള്ളത്. കൂടാതെ സ്റ്റേജ്, സിനിമ ലൈറ്റിംങ്ങ് ചരിത്രവും സാങ്കേതിക വശങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈറ്റിംങ്ങ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതു സാധാരണക്കാരനും അത് പ്രാവർത്തികമാക്കുകയാണ് ഈ പുസ്തകം കൊണ്ട് ലക്ഷ്യമാക്കുന്നത്.

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “LIGHT DESIGNING”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.