Sale!
, , , , , , , ,

MALABARUM BRITISH ADHINIVESAVUM

Original price was: 14.95$.Current price is: 13.45$.

മലബാറും
ബ്രിട്ടീഷ്
അധിനിവേശവും

എഡിറ്റേഴ്‌സ്: ഡോ. സതീഷ് പാലങ്കി, ഷമീറലി മങ്കട

മലബാറിലെ ബ്രിട്ടീഷ് അധിനിവേശവും അതിനെതിരേയുള്ള 1921-ലെ ചെറുത്തുനില്പ് സമരത്തി (മലബാര്‍ സമരം) ന്റെ നൂറ് വര്‍ഷത്തിന് ശേഷവും അധിനിവേശ മലബാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഭൂരിപക്ഷം ഗ്രന്ഥങ്ങളിലെയും പ്രതിപാദ്യവിഷയങ്ങള്‍ ഏറക്കുറെ സമരത്തെക്കുറിച്ചുതന്നെയാണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള പല കൃതികളിലും പലപ്പോഴും ശാസ്ത്രീയ ചരിത്രരചനയുടെ രീതിപദ്ധതികളൊന്നും അവലംബിക്കപ്പെട്ടിട്ടില്ല എന്നും കാണാവുന്നതാണ്. അതിലുപരി, മലബാര്‍ സമരത്തിനുമപ്പുറത്ത്, ബ്രിട്ടീഷ് അധിനിവേശ മലബാറിന്റെ സമൂഹം, സമ്പത്ത്, അധികാരം തുടങ്ങിയ വിഭിന്ന മേഖലകളെ സ്പര്‍ശിച്ചുകൊണ്ടുള്ള സൂക്ഷ്മപഠനങ്ങള്‍ ഏറെയൊന്നും നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനര്‍ത്ഥം ഈ ഗ്രന്ഥം മലബാര്‍ സമരത്തെ ചെറുതായി കാണാന്‍ ശ്രമിക്കുന്നു എന്നല്ല; അതിലുപരി ബ്രിട്ടീഷ് അധിനിവേശം മലബാറില്‍ നടത്തിയ വിഭവ സര്‍വേകള്‍, വൈവിധ്യമാര്‍ന്ന പ്രകൃതിവിഭവ ചൂഷണങ്ങള്‍, പാശ്ചാത്യ സംസ്‌കാരത്തിലധിഷ്ഠിതമായ വൈദ്യം, വിദ്യാഭ്യാസം, ഗതാഗതം, നാണ്യവിള തോട്ടങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ വിഷയങ്ങള്‍ ഈ പഠനത്തിലൂടെ അന്വേഷിക്കുന്നു.

Guaranteed Safe Checkout

Author: Shameerali Mankada, Dr. Satheesh Palanki

Publishers

Writers

,

Shopping Cart
MALABARUM BRITISH ADHINIVESAVUM
Original price was: 14.95$.Current price is: 13.45$.
Scroll to Top