Shopping cart

Sale!

MEDIA : SATHYAM , SATHYANANTHARAM

മീഡിയ
സത്യം, സത്യാനന്തരം

പി.ജെ ജോഷ്വ

മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. എണ്‍പതുകളില്‍ വിദ്യാര്‍ഥിസമൂഹമുണ്ടാക്കിയ പ്രയോഗംപോലെ, അതു ‘വേ’ ഇതു ‘റേ’ അവതാരിക: തോമസ് ജേക്കബ്

 

170.00

Buy Now

Author: PJ Joshua

Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “MEDIA : SATHYAM , SATHYANANTHARAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.