Sale!
, , , , ,

Moinkutty Vaidyar Prathibhayum Jeevithavum

Original price was: 13.00$.Current price is: 11.70$.

മോയിന്‍കുട്ടി
വൈദ്യര്‍

പ്രതിഭയും ജീവിതവും

കെ.കെ മുഹമ്മദ് അബ്ദുല്‍കരീം
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്

മാപ്പിളപ്പാട്ട് എന്ന ഗാനശാഖയുടെ പര്യായമായി മാറിയ മോയിന്‍കുട്ടി വൈദ്യരുടെ രചനകളെ കുറിച്ചുള്ള ആധികാരിക പഠനം. മാപ്പിളപ്പാട്ടിനെ തനിമയുള്ള ഒരു സംഗീതരൂപമായി ചിട്ടപ്പെടുത്തിയതില്‍ വൈദ്യര്‍ നല്‍കിയ അപൂര്‍വ്വ സംഭാവനകള്‍ വിശകലനം ചെയ്യുന്നു. മാപ്പിളപ്പാട്ട് ചരിത്ര പണ്ഡിതന്മാരായ ലേഖകര്‍ ചേര്‍ന്നെഴുതിയ ഈ അമൂല്യ കൃതി മാപ്പിളപ്പാട്ട് പഠന – ആസ്വാദനരംഗത്ത് മുതല്‍ക്കൂട്ടായിരിക്കും.

ഗ്രന്ഥകാരന്മാരുടെ മരണാനന്തരം വെളിച്ചം കാണുന്ന രചന.

Guaranteed Safe Checkout

Authors: K.K Muhammed Abdul Kareem, Balakrishnan Vallikkunnu

Publishers

Writers

, ,

Shopping Cart
Moinkutty Vaidyar Prathibhayum Jeevithavum
Original price was: 13.00$.Current price is: 11.70$.
Scroll to Top