Shopping cart

show blocks helper

Sort by

View
Palolippunilavu

Palolippunilavu

153.00
പാലൊളിപ്പൂനിലാവ് പി.കെ. അബ്ദുല്ല മാപ്പിളപ്പാട്ടിലെ കവിത്രയം എന്ന് വിശേഷിപ്പിക്കപ്പെട്ട ടി. ഉബൈദിന്റെയും പുന്നയൂര്‍ക്കുളം വി. ബാപ്പുവിന്റെയും ഒ. അബുവിന്റെയും കാവ്യപൈതൃകത്തില്‍ ഊറ്റംകൊള്ളുകയും മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വസൂരികളുടെ പാത…
BALAKRISHNAN VALLIKKUNNU

BALAKRISHNAN VALLIKKUNNU

180.00
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ജീവിതം അന്വേഷണം സംവാദം ഡോ. പി സക്കീര്‍ ഹുസൈന്‍ മാപ്പിള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ജീവിതം സമര്‍പ്പിച്ച ഒരു പ്രതിഭയുടെ വിസ്മയകരമായ ചരിത്രം അനാവരണം ചെയ്യുന്ന…
മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ എന്‍.കെ ശമീര്‍ കരിപ്പൂര്‍ കേരളീയ സാഹിത്യ സാംസ്‌കാരിക രംഗത്ത് മാപ്പിളപ്പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുതുതലമുറ ഗവേഷകര്‍ ഏറെ ആവേശത്തോടെ ഇവയെ പഠിക്കുന്നു. വിസ്മൃതിയിലാണ്ടു…
Badarul Muneerinte Nottangal

Badarul Muneerinte Nottangal

225.00
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഓര്‍മ്മപ്പുസ്തകം ബദറുല്‍ മുനീറിന്റെ നോട്ടങ്ങള്‍ എഡിറ്റര്‍: ഡോ. ഉമര്‍ തറമേല്‍ ബാലകൃഷ്ണന്‍ മാഷിന്റെ ജീവിതവും കലാ - സാഹിത്യദര്‍ശനവും ഏറ്റവും മികവോടെ അപഗ്രഥനവിധേയമാക്കുന്ന പുസ്തകം.…
P.T Abdurahmante Sampoorna Krithikal

P.T Abdurahmante Sampoorna Krithikal

1,080.00
പി.ടി അബ്ദുറഹ്‌മാന്റെ സമ്പൂര്‍ണ്ണ കവിതകള്‍ പി.ടി അബ്ദുറഹ്‌മാന്‍ പ്രശസ്ത മാപ്പിളപ്പാട്ടു രചയിതാവായ പി.ടി. അബ്ദുറഹ്‌മാന്റെ സമ്പൂര്‍ണ്ണ കവിതകള്‍. ലാളിത്യവും താത്ത്വികതയും ഒത്തിണങ്ങിയ കവിതകളുടെ സമാഹാരം. കറുത്തമുത്ത് എന്ന…
മാപ്പിളപാട്ട് പാഠവും പഠനവും ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഡോ. ഉമര്‍ തറമേല്‍ നിരവധി നൂറ്റാണ്ടുകളിലൂടെ, പ്രതിഭാശാ ലികളായ കവികളിലൂടെ, ജീവിതത്തി ലെ എല്ലാ സാധ്യവിഷയങ്ങളെപ്പറ്റിയും വൈവിധ്യപൂര്‍ണമായും സരസഗംഭീരമാ യും…
Vihayasinte Virimaril

Vihayasinte Virimaril

224.00
വിഹായസ്സിന്റെ വിരിമാറില്‍ (അബൂസഹ്ലയുടെ പാട്ട്‌കെട്ട്) യു.കെ അബൂസഹ്ല സമാഹരണം: ജാബിര്‍ സുലൈം മാപ്പിളപ്പാട്ടുകള്‍ ഇസ്ലാമിന്റെ ഇശലു കെട്ടിയ കവി അബൂ സഹ്ലയുടെ ഗാനസമാഹാരം. സ്തുതി ഗീതങ്ങള്‍, സ്ത്രീപക്ഷ…
യു.കെ അബൂസഹ്ലയുടെ ജീവിതയാത്ര യു.കെ മുഹമ്മദലി മാപ്പിളപ്പാട്ടിന് ഇസ് ലാമികമായ ഭാവുകത്വം പകര്‍ന്ന യു.കെ അബൂസലയുടെ അസാധാരണവും സാഹസികവുമായ ജീവിതത്തെക്കുറിച്ച് മകന്‍ എഴുതുന്ന അനുഭവസാന്ദ്രവും വൈകാരിക മുഹൂര്‍ത്തങ്ങള്‍…
മാപ്പിള പ്രതികാവ്യ പാരമ്പര്യവും മൊഗ്രാല്‍ ഇശല്‍പെരുമയും എം എ റഹ്മാന്‍ കാസര്‍കോട്ട് മൊഗ്രാല്‍ എന്ന് പേരുള്ള കൂടുതലാരുമറിയാത്ത പാട്ടുഗ്രാമം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സൂഫികളും ഫക്കീര്‍മാരും ഖവ്വാലികളും ഗസലുകളും…
Pattormmakalile Ishalpookkal

Pattormmakalile Ishalpookkal

248.00
പാട്ടോര്‍മ്മകളിലെ ഇശല്‍ കൂട്ട് എഡിറ്റര്‍: റഹ്മത്ത് നിത്യവിസ്മയങ്ങളായ രണ്ടു സംഗീതപ്രതിഭകളുടെ കലാജീവിതം അടയാളപ്പെടുത്തുന്ന ഓര്‍മ്മപുസ്തകം. മാപ്പിളപ്പാട്ടുകളുടെ ലോകത്ത് ആറുപതിറ്റാണ്ടിലേറെക്കാലം അര്‍പ്പണബോധ ത്തോടെ പ്രവര്‍ത്തിച്ച കലാകാരനാണ് ശ്രീ. വി.എം.…
മൈലാഞ്ചിക്കൊമ്പ് വിളയില്‍ ഫസീല പാട്ടും ജീവിതവും എഡിറ്റര്‍: ഫൈസല്‍ എളേറ്റില്‍, നസറുദ്ദീന്‍ മണ്ണാര്‍ക്കാട് മനുഷ്യജീവിതത്തിന്റെ സര്‍വ്വ വികാരങ്ങളെയും നാദത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞ കലാകാരിയാണ് വിളയില്‍ ഫസീല. അതുകൊണ്ടാണ്…
വിളയില്‍ ഫസീല ഇശല്‍ ജീവിതം എഡിറ്റര്‍: ടിപി ചെറുപ്പ സന്ധ്യ മയങ്ങിയാല്‍ വി. എം കുട്ടി മാസ്റ്ററുടെ വീട്ടില്‍ എന്തു സന്തോഷമായിരുന്നു. കത്തിച്ചുവച്ച വിളക്കത്തിരുന്ന് കുട്ടികള്‍ ഓതുന്നതും…
മാപ്പിളപ്പാട്ടിന്‍ വര്‍ണ്ണ ചരിത്രം പാട്ടുകള്‍ ജി.പി കുഞ്ഞബ്ദുള്ള പ്രണയവും കാത്തിരിപ്പും വിരഹവും വിദൂരതയും സാമീപ്യവും കരുതലും സാമൂഹിക നീതിയും പോരാട്ടവും ചരിത്രവും കാല്പനികതയുമടങ്ങുന്ന മനുഷ്യരുടെ ജീവിത പരിസരങ്ങളുടെ…
ഇശലെഴുതിയ മാപ്പിള കവികള്‍ അശ്‌റഫ് സഖാഫി പുന്നത്ത് കവികളും കാവ്യങ്ങളും സമൂഹ നിര്‍മിതിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലബാറിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇപ്പോഴും ആഴത്തില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന അനേകം…
Ishalinte Kulirkkattu

Ishalinte Kulirkkattu

270.00
ഇശലിന്റെ കുളിര്‍ക്കാറ്റ് സമ്പൂര്‍ണ ഗാനസമാഹാരം ബാപ്പു വെള്ളിപ്പറമ്പ്‌
Mappila Pattinte Gathimattam

Mappila Pattinte Gathimattam

150.00
മാപ്പിളപ്പാട്ടിന്റെ ഗതിമാറ്റം വി.എം കുട്ടി നമ്മുടെ മാപ്പിളപ്പാട്ട് ശാഖയില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് വി.എം കുട്ടി മാസ്റ്റര്‍. മാപ്പിളപ്പാട്ടിന്റെ സാഹിത്യ, സൗന്ദര്യ , വ്യാകരണ, ചരിത്ര…
Mappilappattinte Verukal Thedi

Mappilappattinte Verukal Thedi

135.00
മാപ്പിളപ്പാട്ടിന്റെ വേരുകള്‍തേടി ഹസന്‍ നെടിയനാട് മാപ്പിളപ്പാട്ട് ചരിത്രത്തിലെ പ്രാചീന കവികളെയും ആധുനിക കവികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം മാപ്പിളപ്പാട്ട് രചയിതാക്കള്‍ കൃത്യമായി പാലിക്കേണ്ട നിയമങ്ങളും അറബിമലയാള ലിപിയുടെ ഉത്ഭവം, വികാസം,…
Mappilapattu Niyamangal

Mappilapattu Niyamangal

135.00
മാപ്പിളപ്പാട്ട് നിയമങ്ങള്‍ അശ്‌റഫ് സഖാഫി പുന്നത്ത് മാപ്പിളപ്പാട്ടിലെ ഇശല്‍ വൈവിധ്യങ്ങള്‍, ജന്യഇശല്‍ തന്തുക്കള്‍, ഭാഷാപ്രയോഗങ്ങള്‍, പ്രാസനിയമങ്ങള്‍, അബ്ജദ് അക്കക്കെട്ട് സംഖ്യാ ക്രമങ്ങള്‍, മാപ്പിളകവികളുടെ രചനാ സൂത്രങ്ങള്‍, എന്നിവയെക്കുറിച്ചുള്ള…
Pattinte Palnilavu

Pattinte Palnilavu

115.00
പാട്ടിന്റെ പാല്‍നിലാവ് പി.എ.ബി അച്ചനമ്പലം മനുഷ്യജീവിതത്തെ ബാധിക്കുന്ന മുഴുവന്‍ ഭാവങ്ങളെയും ബി.എ,ബി അച്ചനമ്പലം ഈ കൃതിയില്‍ മനോഹരമായ ആവിഷ്‌കരിക്കുന്നു. ഭക്തിയും പ്രവാചക പ്രകീര്‍ത്തനവും ചരിത്രവും കല്യാണവും സ്വാതന്ത്ര്യസമരവും…
Malayalathinte Isal Vazhi

Malayalathinte Isal Vazhi

95.00
മലയാളത്തിലെ ഇശല്‍വഴി എഡിറ്റര്‍: കെ അബൂബക്കര്‍ മാപ്പിളപ്പാട്ടുകളെക്കുറിച്ച് സി. അച്യുതമേനോന്‍, ശൂരനാട്ടു കുഞ്ഞന്‍പിള്ള, എ.പി.പി. നമ്പൂതിരി, എഫ്. ഫോസറ്റ്, ടി. ഉബൈദ്, ഒ. ആബു, പുന്നയൂര്‍ക്കുളം വി.…
മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങള്‍ (പാട്ടിന്റെ പാലാഴി) വി.എം കുട്ടി മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങളിലൂടെ നടത്തിയ അന്വേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി. മാപ്പിളപ്പാട്ടിന്റെ ചരിത്രം, ഇതിവൃത്തം, ആ സാഹിതിയെ സമ്പുഷ്ടമാക്കിയ കവിതകള്‍,…
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം വി.എം കുട്ടി ജന്മസിദ്ധമായ കവിത്വവും കഠിന പരിശ്രമത്തിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും സമന്വയിപ്പിച്ച് മാപ്പിളപ്പാട്ടു സാഹിത്യത്തിന്റെ ആചാര്യനായിത്തീര്‍ന്ന പ്രതിഭാശാലിയാണ് മഹാകവി മോയിങ്കുട്ടി വൈദ്യര്‍.…
മോയിന്‍കുട്ടി വൈദ്യര്‍ പ്രതിഭയും ജീവിതവും കെ.കെ മുഹമ്മദ് അബ്ദുല്‍കരീം ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാപ്പിളപ്പാട്ട് എന്ന ഗാനശാഖയുടെ പര്യായമായി മാറിയ മോയിന്‍കുട്ടി വൈദ്യരുടെ രചനകളെ കുറിച്ചുള്ള ആധികാരിക പഠനം.…
Ishal Pootha Malayalam

Ishal Pootha Malayalam

115.00
ഇശല്‍ പൂത്ത മലയാളം കെ. അബൂബക്കര്‍, അബ്ദുറഹ്മാന്‍ മങ്ങാട് മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്‌കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്റെ പൊതുസ്വത്താകുന്നത്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.