Sale!

MT-NP: IRUKARAKALKKU ORU AKAASAM

Original price was: 17.60$.Current price is: 15.84$.

എം.ടി-എന്‍
ഇരുകരകള്‍ക്ക്
ഒരാകാശം

എന്‍.പി ഹാഫിസ് മുഹമ്മദ്

മഹാസൗഹൃദത്തിന്റെ ഒറ്റയാകാശത്തിനു കീഴില്‍ വായനയുടെ തൂക്കുപാലത്താല്‍ ബന്ധിതമായ രണ്ടു വന്‍കരകള്‍: എം.ടി. – എന്‍.പി.

ഒരു ലേഖനമെഴുതിയാല്‍, ഒരു കഥയെഴുതിയാല്‍ എനിക്ക് എന്‍.പിയുടെ അഭിപ്രായമറിയണം എന്നത് ഒരു പ്രിയപ്പെട്ട സ്വകാര്യാഭിലാഷമാണ്. എന്‍.പിയെ ഞാന്‍ സ്നേഹപൂര്‍വ്വം ആരാധിക്കുന്നു. – എം.ടി. വാസുദേവന്‍ നായര്‍

വാസൂ… മനസ്സില്‍ നന്മയുടെ തീപ്പൊരി കെടാതെ അരുമയോടെ സൂക്ഷിക്കുന്ന നിന്നെ മുപ്പതു കൊല്ലമായി എനിക്കറിയാം… പറയാറില്ല ഒന്നും പലപ്പോഴും. പറയേണ്ടതുമില്ല. നമുക്കിടയിലെ മൗനം വാചാലമാകുന്നത് അങ്ങനെയാണ്.
– എന്‍.പി. മുഹമ്മദ്

മലയാളസാഹിത്യത്തിന്റെ ഏടുകളിലെത്തന്നെ ഏറ്റവും ഉന്നതമായ സൗഹൃദത്തിന്റെ ആഖ്യാനം. ആ സൗഹൃദത്തെ ഏറ്റവും അടുത്തുനിന്നുകണ്ട എന്‍.പി. ഹാഫിസ് മുഹമ്മദിലൂടെ. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആത്മബന്ധത്തിന്റെ രേഖ

- +
Category:
Guaranteed Safe Checkout
Shopping Cart
MT-NP: IRUKARAKALKKU ORU AKAASAMMT-NP: IRUKARAKALKKU ORU AKAASAM
Original price was: 17.60$.Current price is: 15.84$.
- +
Scroll to Top