Author: CH Muhammed koya
Original price was: 5.00$.4.75$Current price is: 4.75$.
മുസ്‌ലീം രജനീതി
കഥകള്‍
സി.എച്ച് മുഹമ്മദ് കോയ
സൈനബലവും യുദ്ധവീര്യവുമല്ല,പുതിയൊരു സംസാരത്തിന്റെ മികവാണ് മുഗള്‍സാമ്രാജ്യത്തിന് അടിത്തറയായത് എന്ന് പ്രൊഫ.ഡെയ്ല്‍ സമര്‍ത്ഥിക്കുന്നു. ഈ സംസ്‌കാരത്തിലെ പ്രധാനഘടകം നീതിബോധമായിരുന്നു. ഈ സംസ്‌കാരത്തിലെ പ്രധാന ഘടകം നീതിബോധമായിരുന്നു. ഈ പുസ്തകത്തിലെ കഥകള്‍ മുഗള്‍ രാജാക്കന്മാരുടെയും
അവരാല്‍ സ്വാധീനിക്കപെട്ടവരുടെയും നീതിബോധത്തെയും അതിലൂടെ പുഷ്ടിപ്പെട്ട സംസ്‌കാരത്തെയുമാണ് സൂചിപ്പിക്കുന്നത്.
Author: CH Muhammed koya
| Publishers | |
|---|---|
| Writers |
MUSLIM RAJANEETHI KATHAKAL