Author: Prof. Pankajakshi Rajagopal
Sale!
Studies
NARCOTICS IS A DIRTY BUSINESS
Original price was: 13.00$.11.70$Current price is: 11.70$.
നാര്‍ക്കോട്ടിക്സ്
ഈസ് എ
ഡേര്‍ട്ടി ബിസിനസ്
പ്രൊഫ. പങ്കജാക്ഷി രാജഗോപാല്‍
ലഹരിക്കെതരേ ഒരു പുസ്കതം|
മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും ലഹരിക്കെതിരേ പോരാടാന്‍ സഹായകമാകുന്ന പുസ്തകം
മനുഷ്യരാശി നേരിടുന്ന ലഹരി എന്ന മാരകവിപത്തിനെക്കുറിച്ച് ശാസ്ത്രീയമായ അവബോധം നല്കുന്ന പഠനം. ലഹരിയുപയോഗം കാരണം ഉണ്ടാകാനിടയുള്ള വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും അതില്‍നിന്ന് പുറത്തുകടക്കാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.